Maanathe ambili song lyrics


Movie: Maanathe Ambili 
Music : Maanathe ambili
Vocals :  sithara krishnakumar
Lyrics : s rameshan nair
Year: 2021
Director: Manu rameshan
 


Malayalam Lyrics

മാനത്തെ അമ്പിളിതെല്ലുപോലെ
മാറാതിരിക്കും കുഞ്ഞു പൂവേ
അമ്മക്ക് നീയൊരു താരാട്ട് പാട്ടിന്റെ
കൺമണി പൂങ്കരലു വലരു

കൈ വലരു തങ്കപ്പൂങ്കാൽ വലരു
താഴംബൂ മേ വലരു
നാലേക്കൊരു നിധിയല്ലേ നീ
കൈ വലരു തങ്കപ്പൂങ്കാൽ വലരു

താഴംബൂ മേ വലരു
നാലേക്കൊരു നിധിയല്ലേ നീ
മാനത്തെ അമ്പിളിതെല്ലുപോലെ
മാറാതിരിക്കും കുഞ്ഞു പൂവേ

വേനലും വർഷവും താണ്ടി
വരുമ കാലങ്ങൾ ഒക്കേയും താണ്ടി
വേനലും വർഷവും താണ്ടി
വരുമ കാലങ്ങൾ ഒക്കേയും താണ്ടി

നീ നിൻ കടമകൾക്ക് തിരിതെളിച്ചു വിജയിക്കുമോ
ഈ വഴിയിലേ വർണ്ണശോഭ വന്നു ഉദിക്കുന്നുവോ
നീയെന്റെ ഓമന കുഞ്ഞേ
എന്നും മായാത്ത മഴവിൽ കുരുന്നേ

മാനത്തെ അമ്പിളിതെല്ലുപോലെ
മാറാതിരിക്കും കുഞ്ഞു പൂവേ
അമ്മക്ക് നീയൊരു താരാട്ട് പാട്ടിന്റെ
കൺമണി പൂങ്കരലു വലരു

കൈ വലരു തങ്കപ്പൂങ്കാൽ വലരു
താഴാംബൂ മേ വലരു
നാലേക്കൊരു നിധിയല്ലേ നീ
കൈ വലരു തങ്കപ്പൂങ്കാൽ വലരു
താഴാംബൂ മേ വലരു
നാലേക്കൊരു നിധിയല്ലേ നീ

Leave a Comment

”
GO