Malayalam Lyrics
പടിഞ്ഞാറൻ മൂലയിലത
ചന്ദ്രൻ ചേട്ടൻ മുങ്ങേ
തല പോങ്യേ
ചുടു വെയിലു കേറി താങ്ങിയേ തരകാ..
കിഴക്കൻ കോണിലുകണ്ട
വിളക്ക് മാതിരി പന്തേ
അതെ കണ്ടേ
നിന്റെ കളിയും കുരുത്തക്കേടും തരക..
കടലു കട്ടത്തു തട്ടാനല്ല
വെയിൽ മാസേലു കൊട്ടനല്ല
കുണ്ടിയൊന്നു പൊക്കി എടുത്തു വാട
വല താട പിടിച്ച് കൊണ്ടിതു പറഞ്ഞാട തരകാ.
.
ആഞ്ജു വാലിക്കട ലൈസ..
ഏയ്.. തണ്ടു വാലിക്കട ലൈസാ..
ഏയ്.. മീൻ പട കണ്ട ലൈസാ..
ഏയ്.. കള്ളി നിരഞ്ജ ലൈസാ.
സിങ്കലാ വലാ ലൈസാ..
ഏയ്.. അയ്യാവാല ലൈസാ..
ഏലേവലാ ലൈസാ..
ഏയ്.. ഏലേച്ചുമ്പേ ലൈസാ..
വടക്കുകുമാരി പറന്നുവന്നൊരു കാക്കേ
പറഞ്ഞാട്ടെ കിളിമീനിരിക്കണ തേത്ര മാറിലാ..?
തെക്കുകുമാരി വീശിയടിക്കണ കാറ്റേ കണിഞ്ഞാട്ടെ
നീ കൊണ്ടുവന്നിത്തെരിഞ്ഞാട്ടെ വല മൊതം ചാകരാ..
കടലു കട്ടത്തു തട്ടാനല്ല
വെയിൽ മാസേലു കൊട്ടനല്ല
കുണ്ടിയൊന്നു പൊക്കി എടുത്തു വാട
വല താട പിടിച്ച് കൊണ്ടിതു പറഞ്ഞാട തരകാ..
ആഞ്ജു വാലിക്കട ലൈസ..
ഏയ്.. തണ്ടു വാലിക്കട ലൈസാ..
ഏയ്.. മീൻ പട കണ്ട ലൈസാ..
ഏയ്.. കള്ളി നിരഞ്ജ ലൈസാ.
സിങ്കലാ വലാ ലൈസാ..
ഏയ്.. അയ്യാവാല ലൈസാ..
ഏലേവലാ ലൈസാ..
ഏയ്.. ഏലേച്ചുംബെ ലൈസാ..
പടിഞ്ഞാറൻ മൂലയിലത
ചന്ദ്രൻ ചേട്ടൻ മുങ്ങേ
തല പോങ്യെ
ചുടു വെയിലു കേറി താങ്ങിയേ തരകാ..
കിഴക്കൻ കോണിലുകണ്ട..
വിളക്ക് മാതിരി പന്തേ
അതെ കണ്ടേ
നിന്റെ കളിയും കുരുത്തക്കേടും തരക..
കടലു കട്ടത്തു തട്ടാനല്ല
വെയിൽ മാസേലു കൊട്ടനല്ല
കുണ്ടിയൊന്നു പോക്കി എടുത്തു വാടാ..
വല താട..
പിടിച്ചോണ്ടിത്തു പറഞ്ഞാട..
താരക..
ആഞ്ജു വാലിക്കട ലൈസ..
ഏയ്.. തണ്ടു വാലിക്കട ലൈസാ..
ഏയ്.. മീൻ പട കണ്ട ലൈസാ..
ഏയ്.. കള്ളി നിരഞ്ജ ലൈസാ.
സിങ്കലാ വലാ ലൈസാ..
ഏയ്.. അയ്യാവാല ലൈസാ..
ഏലേവലാ ലൈസാ..
ഏയ്.. ഏലേച്ചുമ്പേ ലൈസാ..
ഏയ് ചുംബലെനെ ലൈസാ..
ഏയ്.. തണ്ടേലെൻ ലൈസാ..
ഏയ്.. തണ്ടേൽക്കാക്ക ലൈസാ..
ഏയ്.. സർവാലക്ക ലൈസാ..
ആദി ഇളംബേ ഐലാസ ലൈസാ..
ഏയ്.. ഈലാമേലേ ലൈസാ..
ഏലാമേലെ ലൈസാ..
ഏയ്.. ഏലേച്ചുംബെ ലൈസാ..