Malayalam Lyrics
അങ്കക്കളിയളിയാ ശിംങ്കക്കലിയളിയാ
പങ്കപ്പടയുടെ ഹുങ്കിന്‍ച്ചുവടൊരു വങ്കത്തരമടിയാ
കൂറ്റം കള പൊടിയാ കൂറ്റന്‍ മലമടിയാ
ഈറ്റപ്പുലിയുടെ തോറ്റക്കഥയുടെ തോറ്റം മതി മഠയാ
കൊമ്പന്‍ ചെറുമടയിന്‍ അടിയില്‍ വടി കൊണ്ടാല്‍ അടിയാ
വമ്പന്‍ സടകുടയുമുടനെയതു കണ്ടോ വികടാ
വിടുവാക്കോ മതിയാക്ക് വെറുതെ പുളന്തന്‍ അടിയാ
ചുടു വെയ്ക്കോ പതിവാക്ക് കരണന്നടിയില്‍ ഒടിയാ
(അങ്കക്കളിയളിയാ )
അടിച്ചൊതുക്കും ചങ്കരച്ചുരുട്ടും
തന്‍ മണിക്കുരുന്നിനെ അടിച്ചെടുത്തൊരു കള്ളാ ചതിയാ
തിരിച്ചടിക്കും പിടിച്ചിടിച്ചുടക്കും
പല്ലിളിച്ചുകൊണ്ടിനി അടുത്തുടക്കിനു വന്നാലളിയാ
ഹാ രണ്ടെണ്ണം തന്നാല്‍ തീരും നീയോ പീക്കിരിയാ
മിണ്ടാപ്പണി വേണ്ടേ വേണ്ടാ ഞാനോ പോക്കിരിയാ
ഹാ അടുത്ത തമ്മിലടി മിടിച്ച റ്റാക്സികള്‍
വലിച്ചു പെടച്ചു കളിച്ചു വരുന്നെടാ
അങ്കക്കളിയളിയാ ശിംങ്കക്കലിയളിയാ
പങ്കപ്പടയുടെ ഹുങ്കിന്‍ച്ചുവടൊരു വങ്കത്തരമടിയാ
വമ്പന്‍ സടകുടയുമുടനെയതു കണ്ടോ വികടാ
കൊമ്പന്‍ ചെറുമടയിന്‍ അടിയില്‍ വടി കൊണ്ടാല്‍ അടിയാ
ചുടു വെയ്ക്കോ പതിവാക്ക് കരണന്നടിയില്‍ ഒടിയാ
കൂറ്റം കള പൊടിയാ കൂറ്റന്‍ മലമടിയാ
ഈറ്റപ്പുലിയുടെ തോറ്റക്കഥയുടെ തോറ്റം മതി മഠയാ
അങ്കക്കളിയളിയാ ശിംങ്കക്കലിയളിയാ
പങ്കപ്പടയുടെ ഹുങ്കിന്‍ച്ചുവടൊരു വങ്കത്തരമടിയാ
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; document.getElementById(cityName).style.display = "block"; }