Arikil ini njan varaam song lyrics


Movie: Adam joan 
Music : Arikil ini njan varam
Vocals :  prithwiraj sukumaran
Lyrics : Santhosh varma
Year: 2017
Director: jinu abraham
 


Malayalam Lyrics

മെഴുകുതിരികൾ ഉരുകി ഉറുകി
അകമേ ഉതിരും നോവിൽ
നഗര വഴിയിൽ പകലും
ഇരുളു കളരും നാളിൽ

ഒരു നിഴലുപ്പോൾ ഇതിലെ
ഒഴുകിയോ ഞാൻ
അഴൽ അരുളിമാഞ്ഞത്തെവിടെ നീ
പൊഴിയുമൊരു താരമായി

അന്നെന്നിൽ വന്നൂ നീ
പതിയേ തഴുകൻ
മാറി ഞാൻ
അകലെയോരു കോണിൽ നീ

ഇന്നേ ഉരുകുമ്പോൾ
അരികിൽ ഇനി ഞാൻ വരാം
ചിറകുമിനി ഞാൻ എവിടെയാം
സമയമതിതൻ

തിരയിൽ ഒരുനാൾ
തിരികെ ഒഴുകാം എങ്കിൽ
പഴയ നിമിഷം
ഇനിയും അതുപോൾ

നുകറുമതിനായ് എങ്കിൽ
കരതളിരിലേൻ എന്തരുളും
പകരമായി ഞാൻ
അരികെ ഇനി ഒന്നു വരുമോ നീ

Leave a Comment