Eden thottam song lyrics


Movie: Adam joan 
Music : Esen thottam
Vocals :  karthika
Lyrics : C P chandy
Year: 2017
Director: jinu abraham
 


Malayalam Lyrics

ഏദൻ തോട്ടം നാട്ടോനെ
നീയാണെന്യുവാ മണവാളൻ
നിൻ തോട്ടത്തിൽ നിൻപെർക്കയ്
വീശിചീടുക കുളിർതെന്നൽ

സത്യമനലാ നീതിഞ്ഞാ
നാദ ഞാൻ നിൻ മണവാട്ടി
നീയാണെൻ തണലും താങ്ങും
ചെയ്യണമെന്നോട് കാരുണ്യം

ഒരുനാളും പിരിയാതെ
പാതകൾതോറും ദീപമായി
പ്രിയമോദേൻ ചാരെ നീ
ഒന്നനായനായി കാട്ടു ഞാൻ

അരികിലായ് നീ വന്നു ചേർന്നാൽ
പാടിടാം ഞാൻ ഓശാന
ഏദൻ തോട്ടം നാട്ടോനെ
നീയാണെന്യുവാ മണവാളൻ

നിൻ തോട്ടത്തിൽ നിൻപെർക്കയ്
വീശിചീടുക കുളിർതെന്നൽ
ഇടനെഞ്ചിൽ കനലായി
നീപകർന്നൊരു സ്വാന്തനം

അറിയുന്നു നാൽത്തോരും
എരിടുന്നൊരു സ്നേഹമായി
പ്രിയനാധ എന്ന് കൂടെവേണം
കാവലായ് നീ എന്ന്

എന്നും
ഏദൻ തോട്ടം നാട്ടോനെ
നീയാണെന്യുവാ മണവാളൻ
നിൻ തോട്ടത്തിൽ നിൻപെർക്കയ്

വീശിചീടുക കുളിർതെന്നൽ
സത്യമനലാ നീതിഞ്ഞാ
നാദ ഞാൻ നിൻ മണവാട്ടി
നീയാണെൻ തണലും താങ്ങും

ചെയ്യണമെന്നോട് കാരുണ്യം

Leave a Comment