Ashubha mangalakaari lyrics


Movie: Super sharanya 
Music : Ashuvha mangalakari
Vocals :  meera johny, sharath chettanpady
Lyrics : suhail koya
Year: 2022
Director: Girish A D
 


Malayalam Lyrics

ഒരു വന്നു തിണ്ണ പൂവൊരുത്തി
തണ്ടൊടിഞ്ഞ ചെമ്പരത്തി
മന്ദാരിക്കും മണ്ട പോയ തേങ്ങൊരുത്തി

നീ തോട്ടടിഞ്ഞ ജാൻസി റാണി
പട്ടൊഴിഞ്ഞ ഗകസാവണി
തോട്ടു വക്കത്ത് അടി നിക്കണ കാറ്റാടി

അടിനീ അടിമുടി ആ ആ ആ
ഇടിഞ്ഞ കൊടുമോടി ആ ആ ആ
ഒടിഞ്ഞ മെതിയടി ആ ആ ആ
ആ ആ ആ….. ആ ആ ആ

നനഞ്ച കഠിന നി ആ ആ ആ
ഉഴജ്ന കുതിര ആ ആ ആ
ഒളിഞ്ഞ ഒരുത്തിരി ആ ആ ആ
ആ ആ ആ….. ആ ആ ആ
ആ ആ ആ…..

അശുഭ മംഗള കാരി

[സംഗീതം]
[ഗായകസംഘം]

അശുഭ മംഗള കാരി

പൊലിപരായനു വയറിത്തു പുകയിതു
കലപില പാല പൊളിയാന കാലമിതു
ചിരി കലയണ നുണയിതു പണിയിതു
ആ ആ ആ….. ആ ആ ആ

പഴിയിടു പാഴിത്തുപ പുളുവിത്ത്
പനമൊഴിയാന കിഴിയിതു പഴയതു
തോലിയൂരിയാന കോട് തലവിധിത്തു
ആ ആ ആ….. ആ ആ ആ

പോത്തിലെ ചെറു തത്ത പോലെ
കൊച്ചിലേ നീ ചാത്ത പോലെ

നീ കാട്ടു വാനം പാടി
നീ തൊട്ട് തുന്നം പാടി
നീ ആറ്റുകല്ലിന് ചോറ്റിലോട്ടന പൂച്ചാടി
നീ കലാവധി കഴിഞ്ഞുരഞ്ഞിരിക്കണ
വേദന സംഹാരി

അശുഭ മംഗളകാരി

[സംഗീതം]

അശുഭ മംഗളകാരി

ഒരു വന്നു തിണ്ണ പൂവൊരുത്തി
തണ്ടൊടിഞ്ഞ ചെമ്പരത്തി
മന്ദാരിക്കും മണ്ട പോയ തേങ്ങൊരുത്തി

നീ തോട്ടടിഞ്ഞ ജാൻസി റാണി
പട്ടൊഴിഞ്ഞ ഗകസാവണി
തോട്ടു വക്കത്ത് അടി നിക്കണ കാറ്റാടി

അടിനീ അടിമുടി ആ ആ ആ
ഇടിഞ്ഞ കൊടുമോടി ആ ആ ആ
ഒടിഞ്ഞ മെതിയടി ആ ആ ആ
ആ ആ ആ….. ആ ആ ആ

നനഞ്ച കഠിന നി ആ ആ ആ
ഉഴജ്ന കുതിര ആ ആ ആ
ഒളിഞ്ഞ ഒരുത്തിരി ആ ആ ആ
ആ ആ ആ….. ആ ആ ആ
ആ ആ ആ…..

Leave a Comment