Veyil maranju lyrics




Movie: Son of alibaba nalpathiyonnaman 
Music : veyil maranju
Vocals :  Akbar khan
Lyrics : Engabdiyoor chandrashekaran
Year: 2022
Director: sanal k suresh
 


Malayalam Lyrics

വെയിൽ മറഞ്ഞു മായവേ

നിഴൽ തെളിഞ്ഞു ചായവേ

വരൂ വരൂ കാലമേ

ഞാൻ തിരഞ്ഞു നിൻ വീഥിയിൽ

എങ്കോ പോയി നീ

നീയാരോ നീ

എങ്കോ പോയി നീ

നീയാരോ നീ

വരും ഞാൻ

തിരഞ്ജു ഞാൻ

മറഞ്ഞോ നീ

അരിഞ്ഞു ഞാൻ

ആരുണീ ആറുനീ ഇരുളിലായ്

അരികിലോ അകലെയോ എവിടെ നീ

നേരമായ് നേരമായ്

പൊറിനായ് പൊരിനായ് വാലുയർന്നു

വെയിൽ മറഞ്ഞു മായവേ

നിഴൽ തെളിഞ്ഞു ചായവേ

വരൂ വരൂ കാലമേ

ഞാൻ തിരഞ്ഞു നിൻ വീഥിയിൽ

എങ്കോ പോയി നീ

നീയാരോ നീ

എങ്കോ പോയി നീ

നീയാരോ നീ

എങ്കോ പോയി നീ

നീയാരോ നീ

എങ്കോ പോയി നീ

നീയാരോ നീ

എങ്കോ പോയി നീ

നീയാരോ നീ

എങ്കോ പോയി നീ

നീയാരോ നീ



Leave a Reply

Your email address will not be published. Required fields are marked *