Malayalam Lyrics
കണ്ണും പൂട്ടി നിന്നേം നോക്കി
ആ വഴി പോയാൽ ഈ വഴി പോയാൽ
നേരാനു പെണ്ണേ
കണ്ണും പൂട്ടി നിന്നേം നോക്കി
ആ വഴി പോയാൽ ഈ വഴി പോയാൽ
നേരാനു പെണ്ണേ
ദിക്കു നോക്കാൻ നിക്കണ്ടാ
വെട്ടം കാട്ടാൻ നീ വേണ്ടാ
കാലേൽ കൊല്ലും മുള്ളെല്ലാം
നുള്ളൻ നേരം പൊക്കണ്ടാ
താണ്ടാനുണ്ടേ കാണാതാരം
കൊണ്ടോവണ്ട ഭണ്ഡാരം
മണ്ടേലുണ്ടേ ധിക്കാരം
കൊണ്ടതാരം കലഹാരം
കണ്ണുംപൂട്ടി നിന്നേം നോക്കി
ആ വഴി പോയാൽ ഈ വഴി പോയാൽ
നേരാനു പെണ്ണേ
കണ്ണുംപൂട്ടി നിന്നേം നോക്കി
ആ വഴി പോയാൽ ഈ വഴി പോയാൽ
നേരാനു പെണ്ണേ
നിൻ താരുണ്യ കാർക്കൂന്തൽ
ലാവണ്യം എട്ടുനോരാരാണി അലങ്കാരം കൊണ്ടോരാം
ആ നെഞ്ചിൻ കൂട്ടിലെ
മിന്നാമിന്നി കണ്ണാളേ
നിന്റെ തെറ്റ് കേട്ടാലേ
നിക്കാത്തോട്ടം കൊണ്ടോലും
അടുത്തോൾ ചോന്നതാ
എടുക്കൻ പൊന്നാത്താ
കൊടുക്കൻ വന്നതാ
മുടക്കൻ ആരെടാ
കറുത്തൂൻ മല്ലനാ
അടുത്താൽ ലോലനാ
ഇടഞ്ഞാൽ കൊമ്പനാ
ഉദഞ്ജൽ നൻംബനാ
മനോരാജ്യമാകെ മഴത്താര ഏകൻ
മാറാലെ കോലെ കൂടെ പോരു
കണ്ണുംപൂട്ടി നിന്നേം നോക്കി
ആവാഴി പോയി വഴി പോയി
നേരാനു പെണ്ണാ
കണ്ണുംപൂട്ടി നിന്നേം നോക്കി
ആവാഴി പോയി വഴി പോയി
നേരാനു പെണ്ണാ
കരാല അന്ധകാരത്തിൽ
നാഗങ്ങൾ കാക്കുന്ന
കാടിൻ കകണ്ടം ഞാൻ കൊണ്ടോരം
ആ നെട്ടം കണ്ടോളാൻ
തക്കം നോട്ടം നാട്ടോലെ
നിന്റെ വീടിൻ വാതുക്കൽ
പാക്കം നിന്നോ വന്നാലും
മരുതിൻ പുത്രൻ
കരുതിൽ koottanaa
റാണിക്കൻ മുന്നില
രാമിക്കൻ പിന്നില
ഒടുക്കം നേരിടാൻ തുടിക്കും ധീരനാ
ജയിക്കും വീരനാ മരിക്കും നേരായി
മഹാനാട്ട് റാണി മധുവല്ലി വാണി
മാലിനി നാരീമീലാം നിന്നെ
കണ്ണുംപൂട്ടി നിന്നേം നോക്കി
ആ വഴി പോയാൽ ഈ വഴി പോയാൽ
നേരാനു പെണ്ണാ
കണ്ണുംപൂട്ടി നിന്നേം നോക്കി
ആ വഴി പോയാൽ ഈ വഴി പോയാൽ
നേരാനു പെണ്ണാ