Malayalam Lyrics
കാട്ടൊരുത്തി ഒരു തേ
കാട്ടാത്തൊരുത്തി ഒരു തേ
കാട്ടൊരുത്തി ഒരു തേ
കാട്ടാത്തൊരുത്തി എറി തേ
ഒരുത്തി ഏറിയും ഒരു തീ
തന്ന താൻ ഒരു നീ
തന്ന താൻ ഒരുത്തി
കാട്ടൊരുത്തി കാട്ടാത്തൊരുത്തി
കണ്ടാൽ ചേലിൽ ചൊവ്വുള്ളൊരുത്തി
മുത്താൻ ചുണ്ടിൽ ചോപ്പുള്ളൊരുത്തി
ചങ്കിൻ ഉള്ളൂൽ നോവുള്ളൊരുത്തി
തലയിൽ മാത്തുള്ളൊരുത്തി
പൂത മരം പോൽ ഒരുത്തി
കാതിൽ ചെമ്പരുത്തി
തന്ന താൻ ഒരുത്തി
കാട്ടൊരുത്തി കാട്ടാത്തൊരുത്തി
മോഹ ചൂടിലെത്തി ഒന്നാൽ വരത്തി
കാണ് തുരന്നോ ഒരുത്തി പെണ്ണൊരുത്തി
നെഞ്ചിൽ കൊളുത്തി മെയ്യിൽ പാടർത്തി
എന്നുള്ളിലേതി നിന്നില്ലേതി
നിന്നില്ലേതി എന്നുള്ളിലേതി
നീയെന്നിലേതി ഞാൻ നിന്നിലെതി
ഞമ്മൾ ആളിക്കാ നിന്നെ
ഞമ്മൾ ആളിക്കാ നിന്നെ
ഞമ്മൾ ആളിക്കാ നിന്നെ
ഞമ്മൾ ആളിക്കാ നിന്നെ
കാട്ടൊരുത്തി ഒരു തേ
കാട്ടാത്തൊരുത്തി ഒരു തേ
കാട്ടൊരുത്തി ഒരു തേ
കാട്ടാത്തൊരുത്തി എറി തേ
ഒരുത്തി ഏറിയും ഒരു തീ
തന്ന താൻ ഒരു നീ
തന്ന താൻ ഒരുത്തി
തന്ന താൻ ഒരുത്തി
തന്ന താൻ ഒരുത്തി