Dhithki dhithki song lyrics




Movie: Ennum eppozhum 
Music : Dhithki dhithki
Vocals :  bunny krishnakumar
Lyrics : rafeek ahmed
Year: 2015
Director: sathyan anthikkad
 


Malayalam Lyrics

ധിതിക്കി ധിതിക്കി തായ്.. തക ഥാ ധിമി താ ധിമി തായ്
മണിവർണ്ണന്റെ കൺമുന്നിൽ ഗോപികലാടുകളിലും…

ധിതികി ധിതികീ തായ്.. തക തധിമി തധിമി ധായി
യദുബാലന്റെ മാറിൽ വന്നാലികൾ ചായുകിലും
ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ
അമ്പാടി തുളസി പോള നവനീത തളിക പോൾ

തവ രാഗം യമുനപോലെ ആ..
രാധേ… യാദവ കുല മൗലേ…
കണ്ണനു നീയേ വനമാല (രാധേ)
കാർമുകിലോ.. യാമിനിയോ.. വാർക്കുഴലായ് ഭാമിനിയേ

കേതകാമോ ചെമ്പകമോ സൗരഭമായ് നിന്നൂടലിൽ
മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം
അയർ കുളം സദാ മുദാ അണിയും നാദം ഭവതനം
പറയു നീ മുരളീരവം നിരയേ പ്രണയമോ

രതിഭാവമോ
യമുനയിൽ കാലഗീതമോ മധുര വിരഹമോ മദാലസ്യമോ
യദുകുലപ്രിയേ മുരഹരപ്രിയേ മധുമാരികേ

ആ..
(ധിതികി ധിതികി)
കാമുകിയായ് സേവികയായ് ദേവികയായ് ഗോപികാ നീ
രാവുകളിൽ പാലളയിൽ രസനിലാവായവൾ നീ
ഒരോ ലതാങ്കുരം സദാ വിരിയേ തേടും പദസ്വനം

ഓരോ ശിലാതലം വൃദ്ധ തിരയും മായം മധുസ്മിതം
വിരലുകൾ വര വീണയിൽ പതിയെ താഴ്‌കവേ സ്മര താപമോ
മധുരയിൽ രസ രസലീലയിൽ അലിയാവ

േ അവനറിയുമോ
മദ പയോധവേ മധുര ദ്രശനേ ചകിത ലോചനേ…
ആ..



Leave a Reply

Your email address will not be published. Required fields are marked *