MALAYALAM LYRICS COLLECTION DATABASE

Nilavum mayunnu song lyrics


Movie: Ennum eppozhum 
Music : Nilavum mayunnu
Vocals :  harishankar
Lyrics : rafeeq ahmed
Year: 2015
Director: sathyan anthikkad
 


Malayalam Lyrics

നിലാവും മായുന്നു രാവേറെയായ്
ഒരേകന്ത താരം പോൽ നീ ഏകയായി
നിലവും മായുന്നു രാവേറെയായി
ഒരേകന്ത താരം പോൽ നീ ഏകയായി

തിരിഞ്ഞൊന്നു നോക്കി കുയിൽ യാത്രയായി
തിരിഞ്ഞൊന്നു നോക്കി കുയിൽ യാത്രയായി
ചിരാതഹി പോളിഞ്ഞല്ലോ നീ ഹോ..

നിലവും മയുന്നു രാവേറെയായി
ഒരേകന്ത താരം പോൽ നീ ഏകയായി
നിശാനാദിയിൽ വിഷധികളേ
ഒഴുകിയകലെ ഇ വിനാഴികകൾ

നിഷ്യോന്യത്തിൽ ഒരോർമ്മയും
ഓടുവിളിവിടെ നീ ശിലാ ലിപിയായ്
ചിദാ ധൂലിയായ് നിൻ കനവിനേ പാരീ
ചിദാ ധൂലിയായ് നിൻ കനവിനേ പാരീ

നിലവും മയുന്നു രാവേറെയായി
ഒരേകന്ത താരം പോൽ നീ ഏകയായി

വിമൂകതയിൽ കരാംഗുളിയൽ
കരളിൽ അരുളു സ്വരാഞ്ജലികൾ

സദാ മിഴികൾ ഒരേ വഴിയിൽ
തിരി ഉഴിയുമീ വിധൂരതയിൽ

ചിദാകാശമേ നീ തരു സൂര്യനലം
ചിദാകാശമേ നീ തരു സൂര്യനലം

Leave a Comment