Ee mizhiyimakal song lyrics


Movie: Angels 
Music : Ee mizhiyimakal
Vocals :  indrajith sukumaran
Lyrics : rafeeq ahmed
Year: 2014
Director: Jean markose
 


Malayalam Lyrics

ഓ… ഓ…
ഈ മിഴിയിമകൾ.
അടയുവതോ ഇനി ഉണരാൻ
കാറോഴിയുവതോ പെരുമഴയായ് തിരിച്ചുവരാൻ

നിഴലുകൾ മയുമതിദൂരേ
പുലരൊളി പൊരുമിത്തുവഴിയേ.
ഒരു നാളിരുളും പകലായി തെളിയും.
കാട്ടിൽ തീനാളങ്ങൾ പൂക്കും…

എരിവേനൽ തീരം.തിരയും പാടും
ആകാശത്തേരിൽ നേരിന് സൂര്യൻ പോകും
മഴമേഘം കൂടും.മരുഭൂവിൽ താഴും
താഴിത്ത വാതിൽ താനേ നീങ്ങിടും…

ആ .ഏഹ്‌ .

നിഴൽമാലകൾ മായും.നിറകൻ ചിരിയിൽ
കതിരോളകാലാടും വെയിലിൻ വഴിയിൽ
എങ്ങെങ്ങോ പോയ കാലനോവിനോരോ തീപ്പാടും.
മണ്ണിന്റെ പൊൽക്കിനാവിനുപോൾ വാനിൽ

ചൊല്ലുരാനും
ഓരോ ചോടും മുന്നോട്ടോടൻ പിന്നോട്ടൊന്നയും
ഈ മാന്തോണി പാരാവാരം
നീണ്ട് കേറും നാളെ… (ഈ മിഴിയിമകൾ)

Leave a Comment

”
GO