എന്തിനോ കണ്ണേ | Endhino kanne song lyrics


Movie: Abhiyude kadha anuvinteyum 
Music : Dharan kumar
Vocals :  swetha mohan, haricharan
Lyrics : B K harinarayanan
Year: 2018
Director: B R vijayalakshmi
 


Malayalam Lyrics

വീണുടയുന്നു കിനാച്ചെപ്പ്
ദൂരെ മറഞ്ഞു നിലമുത്ത്
പൂക്കലിൽ നിന്ന് പരാഗം പോൾ
ഉതിരും ഉയിരേ

ഇവഴി തീരുകയാനിന്നു
വാർമൊഴി മയുകയനിങ്ങു
നീർമിഴിയോടിനി നാമെങ്ങു
പിരിയും ഉയിരേ..

നെഞ്ചോരം മുറിയും
സ്മൃതിതൻ മുനയാൽ
കണ്ണിൽ കണ്ണിലിരുളായി
ഇനിയെൻ ഉയിരേ

ആരാരോ എഴുത്തും
മന്ത്ര മായകലത്തിൽ
നീയും ഞാനും കരുവായി
പിടയും ഉയിരേ

എന്തിനോ കണ്ണേ
ഇങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ
ഇങ്ങു നീ കണ്ണേ
അദരുകയോ അകലുകയോ

പോയൊരു ദിനമാതു
ജീവനിൽ ഉറുക്കിയ
ലാവകലകെ നീരിയ നോവിൽ
ആകെയേരയണ പഴില ഞാൻ
ഉയിരേ ഉയിരേ

ജീവിത കഥയിതു
തൂവിരലെഴുതാണു
പാകിയ മണലിൽ
പാതിയിൽ വെച്ചത്

തിരയടി മയിക്കാന
കാണവാക്കുകളായ്
ഉയിരേ

എന്റെ ജനലഴിത്തുറക്കെ
വെള്ളി നിലാവായി നീ ചിരിക്കേ

നിന്നെ എഞ്ചിൻ മരക്കാൻ
ഉയിരേ…

മറുമൊഴി ഇടരുകയോ
ഇരുവഴി പിരിയേ

തീമഴ പൊഴിയേ
ഉയിരേ..

(നെഞ്ഞോരം മുറിയും..

Leave a Comment

”
GO