Piriyum nam song lyrics


Movie: Aadi 
Music : Anil johnson
Vocals :  najim arshad
Lyrics : santhosh varma
Year: 2018
Director: jeethu joseph
 


Malayalam Lyrics

പിരിയും നാം ഇരുവഴികളിൽ
തനിയേ നോവിൽ ഉറുകി
അഴലിൻ.. കടലിൽ
ഈ.. നാം ഒടുവിൽ

അലിയുന്നുവോ അളിയുന്നുവോ
അളിയുന്നുവോ..മ്മ്..

വെറുതേ കനവുകൾ വെറുതേ
വെറുതേ കളി ചിരി വെറുതേ

വെറുതേ കനവുകൾ വെറുതേ
വെറുതേ കളി ചിരി വെറുതേ
ഈ യാത്രയിൽ വേർപാടുകൾ എന്നും
തുടങ്ങുന്നുവോ, തുടരുന്നുവോ
തുടങ്ങുന്നുവോ..മ്മ്..

ഒരു കഥയിലും ഇവിടെ
ഒരുപോൾ എഴുത്തിയ വിധിയിൽ
ഒരു കഥയിലും ഇവിടെ
ഒരുപോൾ എഴുത്തിയ വിധിയിൽ

പൂക്കളവും പുലർകാലവും സ്മൃതിയായി
മാറുന്നുവോ, മാറുന്നുവോ
മാറുന്നുവോ.. മാറുന്നുവോ

Leave a Comment

”
GO