Etho Januvary Maasam malayalam lyrics


ചിത്രം: ഓർക്കുക വള്ളപ്പൊഴും 
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: ശ്വേത മോഹൻ
വരികൾ: ഗിരീഷ് പുത്തഞ്ചേരി
വർഷം: 2009
സംവിധായകൻ: സോഹൻ ലാൽ
 

മലയാളം വരികൾ

ഏതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ ഒരു കൈക്കുമ്പിളിൽ മറു വെൺ പൂവായ് ഇത് നേർത്തൊരോർമയായ് വന്നു നീ വെറുതെ ഏതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ നിഴൽ‌പോലുമെൻ മഴ ചാറുന്ന ചിറകിൻമേൽ ചാഞ്ഞു നിന്നു പിന്നെ നിൻ കനവലയെൻ വിരൽതേടുന്ന സ്വരമെല്ലാം കേട്ടു ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ പറയാത്ത നൊമ്പരങ്ങൾ പങ്കിടാം ഇനിയേതോ ജനുവരി മാസം മനസ്സിലൊരിടം നിറമിഴി പോലെ


അന്നുനിൻ ചിരിപോലുമെൻ നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ പിന്നെ ഞാൻ ശ്രുതിയിൽ നിൻ മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി ഇനിയൊരു നിമിഷം മലരണിയുമൊരുഷസ്സിൽ പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി…)

Leave a Comment