Movie: Madhuram
Music : Gaaname
Vocals : soorah santhosh, nithya mammen
Lyrics : vinayak sasikumar
Year: 2021
Director: Ahmed khabeer
Malayalam Lyrics
ഗാനമേ തന്നു നീ തീരാ മധുരം
വർഷമായ് പ്രാണനിൽ പെയ്യും മധുരം
കാട്ടു ഞാൻ വരമായ് ഇനി നാം ചേരും ഈ നിമിഷം
ഗാനമേ തന്നു നീ തീരാ മധുരം
നീ ഓർമതൻ തീരങ്ങളിൽ
അനുഭൂതിയായ് ഇന്നും ഒഴുകി
നിൻ സൗരഭം മായാതെയും
ഇട നെഞ്ചിലായ് ഞാൻ നിന്നെ കരുതി
ഏതോ ഇരുളിൽ ചേതോഹരമായ്
നിറ ദീപം തണ്ട്
തെളിയുന്നു നീ തെളിയുന്നു നീ
ഏകാന്തം എന്ന രാവുകൾ
തേടും നിലാവേ വരൂ
നൊവേരും ഈ വേളകൾ
മായുന്നോരീനം തരു
അകമേ പകരു
ഉയിരായ് ഇനി നീ കിനാവ് അഭയം
ഗാനമേ തന്നു നീ തീരാ മധുരം
വർഷമായ് പ്രാണനിൽ പെയ്യും മധുരം
കാട്ടു ഞാൻ വരമായ് ഇനി നാം ചേരും ഈ നിമിഷം