Ilam Neelaneela Mizhikal lyrics


Movie: My Mothers Laptop 
Music : Sreevalsan J Menon
Vocals :  Sreevalsan J Menon
Lyrics : Rita Paul
Year: 2002
Director: Rupesh Paul
 

Malayalam Lyrics

ഇളം നീല നീല മിഴികൾ

നിൻ തേങ്ങൽ ഓലും മിഴികൾ

എൻ ആത്മ മൗനമേ നീ

കുളിർ വീണുറങ്ങുവാനായ്

അരികെ… മെല്ലെ പൊഴിയൂ….

(ഇളം നീല നീല..)

ഈ രാവിലേതോ മൌനം

എൻ ജാലകത്തിൽ വന്നു

പൊൻ താരകങ്ങൾ വിരികെ

നിൻ നിസ്വനങ്ങൾ മറയെ

എൻ നെഞ്ചിതൊന്നു മുറിയും…

(ഇളം നീല നീല..)

Leave a Comment