Kaana kuyile song lyrics


Movie: Bro daddy 
Music : Kaana kuyile
Vocals :  Evugin, Anne ammie
Lyrics : vinayak sasikunar
Year: 2022
Director: prithwiraj sukumaran
 


Malayalam Lyrics

ആരും കാണാതെയും
ആരോടും ചൊല്ലാതെ
കണ്ണിൽ കണ്ണാൽ തമ്മിൽ
മിണ്ടുന്നു നാം

ഞാനും നീയും തേടും
നാലെത്തും വൈകാതെ
ചായം തൂക്കും തമ്മിൽ
മെല്ലെ മെല്ലെ മിന്നും

നിൻ നാനം കാണാനായി
നിൻ കോപം വാദനായി
എന്നാലും നിഴലായ്
തണൽ എവിടെയാം ഈ ജീവനിൽ
നിന്നോരം മാറാതെയും മായാതെ

കാണാ കുയിലേ കാണാ കുയിലേ
കണ്ണാടി തീരം നിറയെ കനവു തരൂ
കാണാ കുയിലേ കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തെഴു

ഓരോ രാവും നീയും താരാട്ടായ് മാറുമ്പോൾ
ഓരോ നോക്കും വാക്കും നീയാകുമ്പോൾ
പോകും തെന്നൽ പോലും നിന്നേനം മൂലമ്പോൾ
ഓരോ ദിവസവും മേലെ ഞാൻ മാറുമ്പോൾ

താനേ നിൻ കാവൽ കണ്ണാകാം
നിൻ ഓമൽ കൂടാരം ഉള്ളാകെ പകരും
പറയാ കിനാവായബ്ണീ വരും
എന്നോരം മാറാതെയും മായാതെ

കാണാ കുയിലേ കാണാ കുയിലേ
കണ്ണാടി തീരം നിറയെ കനവു തരൂ
കാണാ കുയിലേ കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തെഴു

ആതിരയുടെ വാതിലിൽ
പൂവു ചൂടുന്ന താരമേ
പുലരാൻ വൈകുമോ ഇനി രാവുമോ
കണ്ണോരം കാണും മോഹം നേരാനെ

പതിയേ നീങ്ങുന്ന നേരമേ
വെറുതേ വേഗത്തിൽ ഓടുമോ
അവരോടായി ഇതാ അളിയൻ കാത്തു ഞാൻ
ഇന്നെതോ തീരാ ദാഹം നെടാന

പകുതി തീരാ കവിത പോൾ
അകലേ നിൽപ്പൂ നീ വരാതെ
പുതിയോർ ആനന്ദമോ പാതിവുകൾ ധൂരെയോ
വാണിൽ ഊഞ്ഞാൽ താഴെയാനോ

പ്രാണായാമം ജലമേ
കാണാ കുയിലേ കാണാ കുയിലേ
കണ്ണാടി തീരം നിറയെ കനവു തരൂ
കാണാ കുയിലേ കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തെഴു

കാണാ കുയിലേ കാണാ കുയിലേ
കണ്ണാടി തീരം നിറയെ കനവു തരൂ
കാണാ കുയിലേ കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെ തെഴു

Leave a Comment