Theme of bro daddy lyrics


Movie: Bro daddy 
Music : Theme of bro daddy
Vocals :  Anand sreeraj
Lyrics : vinayak sasikumar
Year: 2022
Director: Prithwiraj sukumaran
 


Malayalam Lyrics

നിറ വയറുകൾ ഒഴിയുകയോ
ഇവർ ഇനി മുതൽ ഒരു വഴിയോ
പുതു ചിരിയുടെ ചിറകടിയോ
കടാ അടിമുടി അടിപൊളിയോ

വിടു വിടു വിടു വിടു ബ്രോ
വിധിയുടെ കളിയിതു വിട് ബ്രോ
അടിമുടി അടിമുടി നിറം ആയ്
ഇനി വിലസിടു വിലസിടു

നിറ വയറുകൾ ഒഴിയുകയോ
ഇവർ ഇനി മുതൽ ഒരു വഴിയോ
പുതു ചിരിയുടെ ചിറകടിയോ
കടാ അടിമുടി അടിപൊളിയോ

വിടു വിടു വിടു വിടു ബ്രോ
വിധിയുടെ കളിയിതു വിട് ബ്രോ
അടിമുടി അടിമുടി നിറം ആയ്
ഇനി വിലസിദു വിലസിദു ബ്രോ

Leave a Comment