Movie: Neerali
Music : snp yesen
Vocals : Baburaj menon
Lyrics : Baburaj menon
Year: 2018
Director: Aloy varma
Malayalam Lyrics
കദനം നിറയും മഴമേഘങ്ങളിൽ
ഇരുളിൽ തിരയും ഒരു പൊയ്‌മാനസം (2)
ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി (2)
ആ ….
വെയിലേറ്റു കൊഴിയുന്നൊരിതളാണ് നീ
എൻ ഇടനെഞ്ചിൽ കുളിരേകും കനവാണ് നീ
ഏകാന്തയാമങ്ങളിൽ മിഴികൾ നിറയും
ഇന്നോരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി (2)