മലയാളം വരികൾ
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു് മാനിന്റെ മനമുള്ള മാമ്പൂവിൻ നിറമുള്ള നീയാണെൻ മനം നിറയേ (കല്യാണപ്രായമാണു് )
പൊയ്യല്ലടോ ഇതു പൊളിയല്ലേടോ അവൻ പൊന്നാണെടോ എന്റെ നിഥിയാണെടോ മാടപ്രാവേ വായോ നീയെൻ നെഞ്ചിൽ ചൂടുണ്ടേ ചൂടുണ്ടേ പാട്ടുണ്ടേ കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു മാനിന്റെ മനമുള്ള മാമ്പൂവിൻ നിറമുള്ള നീയാണെൻ മനം നിറയേ പൊട്ടു കുത്തേണം തങ്കവളയൻ മനം നിറയേ പൊട്ടു കുത്തേണം തങ്കവളയൻ മനം നിറയേ പൊട്ടു കുത്തേണം തങ്കവളയൻ മനം നിറയെ
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത മുത്തമൊന്നു നീ തരുമ്പോൾ നാണം കുണുങ്ങില്ല ഞാൻ മാറിക്കളയില്ല കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു മാനിന്റെ മനമുള്ള മാമ്പൂവിൻ നിറമുള്ള നീയാണെൻ മനം നിറയേ പട്ടുടുക്കേണം കാലിൽ തളർന്നു കിലുങ്ങേണം ചന്തമുള്ള തുടുകവിളിൽ ചന്ദിരൻ വേണം (പട്ടുടുക്കേണം)
അനുരാഗപ്പൂനിലാവേ നാമൊന്നായു് ചേർന്നലിയുമ്പോൾ (2) ആദ്യത്തെ രാവിന്റെ ആശപ്പൂ വീടരുമ്പോൾ ആനന്ദത്തിരയിലകുമ്പോൾ നിന്റെ മനസ്സിനുള്ളിൽ മുങ്ങി ഞാൻ മുത്തെടുക്കും (കല്യാണപ്രായമാണു് )
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു് മാനിന്റെ മനമുള്ള മാമ്പൂവിൻ നിറമുള്ള നീയാണെൻ മനം നിറയേ കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു് മാനിന്റെ മനമുള്ള മാമ്പൂവിൻ നിറമുള്ള നീയാണെൻ മനം നിറയേ
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i