Madhuvidhuvaay En Maanasam Etho


ചിത്രം: ആയിരത്തിൽ ഒരുവൻ (2009) 
സംഗീതം: മോഹൻ സിത്താര
ആലാപനം : കെ എസ് ചിത്ര
വരികൾ: യൂസഫലി കേച്ചേരി
വർഷം: 2009
സംവിധായകൻ: സിബി മലയിൽ
 

മലയാളം വരികൾ

മധുവിധുവായ്‌ എൻ മാനസമേതോ മധുരമുന്തിരിയായ് … നിനക്ക് മാത്രം പകരാനെന്നിൽ നിറഞ്ഞുവല്ലോ സ്നേഹം (മധുവിധുവായ്‌)


ഞാൻ നിന്നെക്കണ്ട നാൾതന്നെ എന്റെ മനസ്സിൽ നീ നിറഞ്ഞു ( ഞാൻ ) സ്വപ്നങ്ങളാൽ ചുടു കണ്ണീരിനാൽ ഞാൻ നിന്നെ പൂജിച്ചു (സ്വപ്ന ) എൻ പ്രാണൻ പൂ പോലെ നിന്നുടെ കാൽക്കൽ നേദിച്ചു (മധുവിധുവായ്)

നിൻ നെഞ്ചം എന്റെ പൂമഞ്ചം എന്നും ഞാനതിൽ തല ചായ്ക്കും ( നിൻ ) സന്തോഷവും ജീവദു:ഖങ്ങളും പങ്കിട്ടെടുക്കും നാം ( സന്തോഷവും ) പൊന്നല്ലാ പണമല്ലാ നിൻകാൽപ്പൂമ്പൊടി ഞാൻ ചൂടും

(മധുവിധുവായ്)

Leave a Comment