Malayalam Lyrics
കാമിനി.. രൂപിണി..
കാമിനി.. രൂപിണി… ശീലാവതി
പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ
എന്തൊ തേടി പോകുന്നേന്തേ
ഉള്ളം താനേ പാടുനെന്തേ
മെല്ലെ മേലെ മൂലുന്നേന്തേ
മൃദുലമാം ആധാരവും
മത്തുകണം കരുതിയോ ചിറകിലായി
ഉയരും പ്രണയമാം
ശലഭാവവും
മണിമുകിലു വരയണ മാറിവിൽ
നിറം പകരും നിനവുകളിൽ
മഴ വിരലു തഴുകിയ വീണയിൽ
ഉണരും ഈണം നീ
മുള്ളേ മുള്ളേ ഉള്ളിൽ ഉള്ളിൽ എല്ലാം എല്ലാം
നീയേ
ദൂരെ ദൂരെ നീലാകാശം
മണ്ണിൽ ചായയും തീരം നീയേ
മറഞ്ഞു നിന്നേ നിഴലിൻ അതിരലൈ മൊഴിയാലേ നിന്നെ
അറിയവേ പറഞ്ഞതെല്ലം നിലവിൻ ലിപികളാൽ ഉയിറിന്റെ താളിൽ എഴുത്തി ഞാൻ
മിന്ന മിന്നി
കണ്ണലേ മിന്നും മിന്നൽ പെണ്ണാളേ കരളിൽ ഒഴുകുമോരരുവി ആലയുടെ
കുളിരു
നീയല്ലേ
മുള്ളേ മുള്ളേ ഉള്ളിൽ ഉള്ളിൽ എല്ലാം എല്ലാം
നീയേ
ദൂരെ ദൂരെ നീലാകാശം
മണ്ണിൽ ചായയും തീരം നീയേ
കാമിനി… രൂപിണി..
കാമിനി… രൂപിണി… ശീലാവതി..
കാമിനി… രൂപിണി… ശീലാവതി.. മണിയേ.. ഊ..
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }