Vathikkalu Vellaripravu Lyrics

Movie: Sufiyum Sujatayum (2020) 
Music : M Jayachandran
Vocals :Arjun Krishna, Nithya Mammen, Zia Ul Haq 
Lyrics :BK Harinarayanan, Shafi Kollam(Hindi) 
Year: 2020
Director:
Naranipuzha Shanavas
 

Malayalam Lyrics

വാത്തിക്കലു വെള്ളരിപ്രാവ് വാക്കു കൊണ്ടു മുട്ടനു കെട്ട്
വാത്തിക്കലു വെള്ളരിപ്രാവ് വാക്കു കൊണ്ടു മുട്ടനു കെട്ടു

തുള്ളിയമീൻ ഉള്ളിൽ വന്നു നീയാം കടലു പ്രിയനേ നീയാം കടലു
യാ മൗലാ മൗലാ ഇൽഹംലേനാ യാ ഹാബിനാ ഹുബൻലേനാ
മൗലാ മൗലാ ഇൽഹംലേനാ യാ ഹാബിനാ ഹുബൻലേനാ

വാത്തിക്കലു വെള്ളരിപ്രാവ് വാക്കു കൊണ്ടു മുട്ടനു കെട്ട്
കാട്ടു പോലെ വട്ടം വച്ചു കന്നിടയിൽ മുത്തം വച്ചു ആശ്വാസമായി തേ നിറച്ചു

നീയെന്ന റൂഹ് റൂഹ് ഞാവൽ പഴ കണ്ണിമാക്കുന്നേ
മയിലാഞ്ചി കാട്
അതാറിന്റെ കുപ്പി തുറന്നേ
മുല്ല ബസാരു
ധിക്കരു മൂലന തത്തകളുണ്ട്

മുതുകാലയവ ചൊല്ലനത് എന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിന് തുണ്ട്
പ്രിയനെ പ്രേമത്തിന് തുണ്ട്

വാത്തിക്കലു വെള്ളരിപ്രാവ്
വാക്കു കൊണ്ടു മുട്ടനു കെട്ടു
നീർ ചുഴിയിൽ മുങ്ങി
കാൽ കൊലുസ്സിൽ വന്നു തൊട്ട്
വെള്ളി മീനായി മിന്നനുണ്ട്

നീയെന്ന റൂഹ് റൂഹ്
ജിന്ന് പള്ളി മുട്ടത്ത് വന്നേ
മഞ്ഞ വെളിച്ചം
വേതനയും പിന്നെ തുള്ളിയും
പ്രേമ തെളിച്ചം

ഉള്ളു നിറച്ചൊരു താളിനകത്ത്(അകത്ത്)
എന്നേയ്ടുത്തു കുറിച്ചോരു കാത്ത്
തന്നു നിനക്ക്
ഒന്ന് തുറക്കു ഞാൻ ഇന്നീടു
പ്രിയനേ ഞാൻ ഇന്നീടു

വാത്തിക്കലു വെള്ളരിപ്രാവ്
വാക്കു കൊണ്ടു മുട്ടനു കെട്ടു

യാ മൗലാ മൗലാ ഇൽഹംലേനാ
യാ ഹാബിനാ ഹുബൻലേനാ
മൗലാ മൗലാ ഇൽഹംലേനാ
യാ ഹാബിനാ ഹുബൻലേനാ

Leave a Comment