Malayalam Lyrics
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതുകിന്നാരം
ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം
കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ഇതു സമമാനം
ഇനിയെന്നെന്നും മുല്ലപൂക്കളൊരുക്കിയ നല്ല രഥം
അഴകിന്‍ പുഴ നീ ഒഴുകി അരികില്‍
മധുവും വിധുവും മനസ്സിന്‍ തളിരില്‍ ഹോയ്(കനലുകലാടിയ..)
എരിവോതീരാനെന്നും ചേരും മധുരം പോലെ
എന്നൊടെന്തേ ഇഷ്ടം കൂടി പെണ്ണേ നീ
എരിയും വേനല്‍ ചൂടില്‍ ഉള്ളൊന്നുരുകും നാളില്‍ മാറി
നാദം നീയെ ഞനൊന്നറിയാതേ
ഹെയ്..ഇളം തെന്നല്‍ പുനരും ചെലേ നീ
ഒഹ്…മുളം തണ്ടില്‍ നിറയും പാട്ടു നീ
ഹൊ ..പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുമ്പോള്‍
തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ
കനവുകളായിരം ഉള്ള
പെണ്ണിനു സമ്മാനം ഇതു സമമാനം
ഇനിയെന്നെന്നും മുല്ലപൂക്കളൊരുക്കിയ നല്ല രഥം
ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ
മണ്ണില്‍ മൗനം വാഴും നേരം നാമൊന്നായ്
കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ
ചെരാനെന്തൊ മൊഹം മെല്ലെ കൊഞ്ചുന്നൊ
ഹെയ്..കടക്കണ്ണില്‍ നിലവായ് നിന്നിലേ
ഹെയ്..ഒരുക്കുന്നൊ മലരിന്‍ ചില്ലമേല്‍
കുളിരും ചൂടി കിളി കാണാതെ
മൊഴി മെക്കാതെ ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ
ഹെയ്…
(കനലുകളാടിയ..)
(കനവുകളായിരം…)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }