Movie: Aravindante athidikal
Music : Shaan rahman
Vocals : vineeth sreenivasan
Lyrics : B k harinarayanan
Year: 2018
Director: M mohanan
Malayalam Lyrics
കണ്ണേ തായ് മലരേ
എന്നെ വിട്ടുപോയെങ്ങോ
നീയെൻ നിഴലായ് വരാൻ
ഞാൻ കാത്തിരുന്നേയ്. …ദൂരെ വാനിലെങ്ങോ
താരമായ് മിഴിയും ചിമ്മി നീയല്ലേ
വാ….വാ.. എന്ന നിന്റെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
വാ എന്ന നിടെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
നീവേ എൻ അമ്മ
ജനനി നിന്നോട് ചേർക്കൂ എന്നെ
നീവേ എൻ അമ്മ, ഉയിരായ് കാതിരുന്നേയ്
കണ്ണേ തായ് മലരേ