Movie: Aravindante athidikal
Music : Shaan rahman
Vocals : vineeth sreenivasan
Lyrics : B K harinarayanan
Year: 2018
Director: M mohanan
Malayalam Lyrics
രസാത്തി എന്നെ വിട്ടു പോകാതെടി
തീകായും നേരത്തു നീ പാടടി
എടിയേ രാസത്തി… എടിയേ രാസത്തി
എന്തിനോ ഈ വഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രസാത്തി എന്നെ വിട്ടു പോകാതെടി
തീകായും നേരത്തു നീ പാടടി
രസാത്തി എന്നെ വിട്ടു പോകാതെടി
തീകായും നേരത്തു നീ പാടടി
എടിയേ രാസത്തി… എടിയേ രാസത്തി
എന്തിനോ ഈ വഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രസാത്തി എന്നെ വിട്ടു പോകാതെടി
തീകായും നേരത്തു നീ പാടടി