Kannil pettole song lyrics


Movie: Thallumaala 
Music : Kannil pettole
Vocals :  Vishnu vijay, Irfana hameed
Lyrics : Mu. Ri
Year: 2022
Director: Khaliid rahman
 


Malayalam Lyrics

ഒരു ഫ്ലോ ഇൽ പതുക്കെ ഇൽ നേരം
പോകും പൊക്കിൽ പെട്ടോനാനേ
കണ്ണിൽ പെറ്റോളെ
ഞാൻ വശത്ത് നിന്നോളാം
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുരകെ വന്നോളാം

പെരു പറഞ്ചോലം
നിന്നെ നേരിൽ അറിഞ്ഞോളാം
എന്റെ ഉള്ളു തുറന്നോളം
മേലെ നെഞ്ചിൽ പെട്ടോളാം

അള്ളാ ആനേ നിന്നെ കണ്ടാൽ
മോരും കാച്ചി തേങ്ങ ചോറിൽ
ബീഫും കൂട്ടി
സേമിയ പായസം തന്നൊരു ദിക്കിൽ

അള്ളാ ആനേ നിന്നെ കണ്ടാൽ
മോരും കാച്ചി തേങ്ങ ചോറിൽ
ബീഫും കൂട്ടി പപ്പടമോടെ കഴിച്ച് കഴിഞ്ഞു
സേമിയ പായസം തന്നൊരു ദിക്കിൽ
കണ്ടൊരു നിന്നെ പോൾ തന്നെ

വണ്ടു പറക്കണ കാത്ത്
തുള്ളി തെരിക്കണ മയിലു
പല്ലു പൊലിക്കണ ഷില്ലു
പറ പറക്കാനു വായിലു

മാനദറിൽ മാറിക്കാറിൽ
മഴവിൽ ഏറിയും ട്രിപ്പ്‌ ഇൽ സെറ്റ് ആയി
കണ്ണിൽ പെറ്റോളെ
ഞാൻ വശത്ത് നിന്നോളാം
നൈസ് ആയി നേരിൽ കണ്ടോളാം
ആ പുരകെ വന്നോളാം

പെരു പറഞ്ചോലം
നിന്നെ നേരിൽ അറിഞ്ഞോളാം
എന്റെ ഉള്ളു തുറന്നോളം
മേലെ നെഞ്ചിൽ പെട്ടോളാം

കണ്ണിൽ പെറ്റോളെ
ഞാൻ വശത്ത് നിന്നോളാം
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുരകെ വന്നോളാം

പെരു പറഞ്ചോലം
നിന്നെ നേരിൽ അറിഞ്ഞോളാം
എന്റെ ഉള്ളു തുറന്നോളം
മേലെ നെഞ്ചിൽ പെട്ടോളാം

Leave a Comment