Movie: Malayankunju
Music : Cholappennu
Vocals : vijay yesudas
Lyrics : Vinayak sasikumar
Year: 2022
Director: Sajimon prabhakar
Malayalam Lyrics
ചോലപ്പെണ്ണേ നീ ഒഴുകി പോയി
കടോടൊരു വാക്കും മിണ്ടാതെ
എത്ര നാലും നിലാവും മാഞ്ഞാലും
നിൻ ഓർമ്മകൾ ഇന്നും തീരാതെ
പൊൻ വെയിലൊരു പോൾ കൊണ്ടില്ലേ
നാം ഒന്നായ് കൂടു മേഞ്ഞില്ലേ
അന്നും നാം തൂക്കും
കിനാ ചിരി ഈ മെഡിതിലായ് നിരഞ്ഞില്ലേ
ചോലപ്പെണ്ണേ നീ ഒഴുകി പോയി
കടോടൊരു വാക്കും മിണ്ടാതെ
കാട്ടിൻ തുടിയിൽ നൃത്തം വയ്ക്കും
മലരുകൾ എല്ലാം നാം കണ്ടില്ലേ
ചോറും പുരയിൽ നിത്യം പൊങ്ങും
കുടയുടെ പേരോ സ്നേഹം എന്നല്ലേ
എന്നാലും പോളിഞ്ഞില്ലേ
വിട ചൊല്ലാതെ നീ അകലേ
ചോലപ്പെണ്ണേ നീ ഒഴുകി പോയി
കടോടൊരു വാക്കും മിണ്ടാതെ
എത്ര നാലും നിലാവും മാഞ്ഞാലും
നിൻ ഓർമ്മകൾ ഇന്നും തീരാതെ