Malayalam Lyrics
കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങാനെ
പുഞ്ചിരിച്ചു പൂത്തുവോ
പൂത്തിരി പോലെ കാട്ടു കാത്തിരുന്നോരാ നേരമെത്തവേ അമ്പരന്നു
ചുറ്റി ഞാൻ പമ്പരം പോലെ
കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങാനെ
പുഞ്ചിരിച്ചു പൂത്തുവോ
പൂത്തിരി പോലെ കാട്ടു കാത്തിരുന്നോരാ
നേരമെത്തവേ അമ്പരന്നു
ചുറ്റി ഞാൻ പമ്പരം പോലെ
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം
കല്ലു കൊണ്ട തെങ്കാടന്നാൽ കൂടു പൊലിതാ
നാലു പാടും മൂളിപാറി മോഹമായിരം
മുല്ല പൂത്ത മുള്ളുവേലി നൂണ്ടു പോകവേ
ഉമ്മിച്ചു വേദനിച്ചോരിഷ്ടമായിതാ
നിന്റെ നെറ്റിയിൽ വരഞ്ഞോര ചന്ദനക്കുറി
എന്റെ ചിന്തയിൽ നിറഞ്ഞോര ചന്ദ്രിക കുളിർ
ആ കാവിൽ ചുവപ്പിലേന്റെ ഉമ്മ കൊല്ലവേ മഞ്ഞളിഞ്ഞ
പോലെ നീ ചുരുണ്ടു കൂടവേ അമ്പരന്നു
ചുറ്റി ഞാൻ പമ്പരം പോലെ
അന്ന് ഞാനറിഞ്ഞിടാത്ത സ്നേഹ സ്വാന്ത്വനം
താനേ ഇന്നെൻ ഉള്ളിൽ പെയ്തിരങ്ങാവേ
കുഞ്ഞു വീട്ടിൽ ചില്ലു വാതിൽ തോട്ടുഴിഞ്ഞിടാൻ ധൂരേ നിന്നെയും
തെന്നലൊന്നു വന്നു ചേർന്നിതാ
തോറ മാമഴക്ക് കീഴിൽ നാം ഒരു കുടയിൽ
തമ്മിൽ മെയ്യുറുമ്മും നേരമെൻ കരൽ പിടഞ്ഞോ വാർമുടി ചുരുൾ നനയ്ക്കും തുള്ളി
ഒന്നിലായി
മിന്നി നിന്ന വെയിലാവാൻ കൊതിച്ചു പോയി ഞാൻ
കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനേ
പുഞ്ചിരിച്ചു പൂത്തുവോ
പൂത്തിരി പോലെ കാട്ടു കാത്തിരുന്നോരാ നേരമെത്തവേ അമ്പരന്നു
ചുറ്റി ഞാൻ പമ്പരം പോലെ
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം
ബദാം കിടിക്കി ഉടം കിടക്കി
ഉടം കിടക്കി ഓം