Penne penne lyrics



 

Movie: Ullasam 
Music : penne penne
Vocals :  Sembakaraj, Shan rehman
Lyrics : Harinarayanan
Year: 2022
Director:  Jeevan jojo
 

Malayalam Lyrics

അടി പെണ്ണേ പെണ്ണേ
പുതു സേല
കാട്ടി പൂ മാല സൂടി
മന മേടായി യേരി വാ

മഴ നീരായ് പോള
കൊഴു കായായി വൈകും
ഒരു മേളം കേൾക്കാ
ഉൻ കല്യാണ വിഴ

തങ്ക താമര പൊന്താളി നിനക്ക്
അഴകു രസത്തി കണ്ണേ കണ്ണേ പൊന്നേ നീ പാക്കാത
വരിസു

ഇന്ദ്രു കല്യാണ രാവു നാളേ

എന്ത് നേരം ഈ
നേരം
മേളം ആകമേടോ അടി

കൊഞ്ഞം കൊഞ്ഞം ഇടി തഞ്ചം പെണ്ണ്
തഞ്ചം
തല മേലേ മങ്ങൽ തൂങ്ങുന്നു കാറ്റേ ലേശം നേരം നിന്നിടാമോ കൂടെ

ഓ തപ്പും തകിലും കൊട്ടും പാട്ടും കൊണ്ട് പോയിടമേ കല്ലും പുകിലും പെണ്ണിൻ ചേലും കൊണ്ട് പോയിടമേ ചുട്ടും വിരിയും കുന്നിൻ
മേലെ കേറിടമേ ഇഷ്ട

ചിരിയും
നോക്കും വാക്കും കൊണ്ട് പോയിടമേ

തെല്ലു നേരം ഒരു നേരവും നേരും നേരുന്നു …



Leave a Reply

Your email address will not be published. Required fields are marked *