Keda kanalukal song lyrics


Movie: Appan 
Music : keda kanalukal
Vocals : shahabaz aman
Lyrics : vinayak sasikumar
Year: 2022
Director: maju
 


Malayalam Lyrics

കെടാ കനലുകൾ എരിഞ്ഞിടും ഒരു പുര
ജരാ നരകലേ ചുമന്നിടും തടവര
അനാധമീ ജനാലകൾ അടഞ്ജിടാതെ
വിധൂരമാം പ്രതീക്ഷകൾ തിരഞ്ഞിടാതെ

ചുവരുകൾ ഇതിൽ പറകിയ കിനാനിരം
ചിതലുകൾ മേഞ്ഞൊരു നിലം
മറവികളിലും മുറിവുകൾ തരാൻ വരും
ഓർമ്മകൾ പാകിയ ഭയം

പ്രഭാതമേ പകരുമോ
ഒരാശത്തൻ ചെറു കാണിക
തനിച്ചാകുമീ വരാന്തകളിൽ

കെടാ കനലുകൾ എരിഞ്ഞിടും ഒരു പുര

ജരാ നരകലേ ചുമന്നിടും തടവര
അനാധമീ ജനാലകൾ അടഞ്ജിടാതെ
വിധൂരമാം പ്രതീക്ഷകൾ തിരഞ്ഞിടാതെ

Leave a Comment

”
GO