Movie: kallan d suza
Music : kithabaa
Vocals : James thakaraa
Lyrics : B K harinarayanan
Year: 2022
Director: Jithu k jayan
Malayalam Lyrics
കിതബാ വാൻ കിതബാ
സുഹൃതേ ജീവിതമാ
കിതബാ ഇത് കിതബാ
സുഹൃതേ ജീവിതമാ
നോവലോകെ തോൽക്കും
കഥ നാടകത്തെ തോൽക്കും
മാഷി ചോറയ്ക്കൽ ചോപ്പാ
ലിപിയില്ല ഭാഷാഹാ
ആധ്യ പഗിൽ തൊട്ടേ
സീരാ തേ പിടിക്കും മാറ്റേ
പാലാ പാഠയേരി പൊക്കാ
പിടി കിട്ടാൻ പാടാ
തിരഞ്ഞു മറിഞ്ഞു പോകും
കായലെന്ന പോൾ
നീലുമഞ്ജു ധൂർ
വസന്തമാദരന്നു പോകും
വേനലാളി മായും
മാറി മൂടുമാകെ
ജാലകങ്ങൾ വിരി മാറ്റി നീ
വരുന്നുവോ കാലമേ
ജീവിതങ്ങൾ പാലത്തി വഴി
കടന്ന് പോയി മൗനമാ
സ്നേഹമുണ്ട് നോവിന്റെ രാമഴ
നീരുമുണ്ട് സന്തോഷമാവുക
കുഞ്ഞുപൂക്കൾ കാട്ടിന്റെ പൂവിളികൾ
ആവലാതി ആശ നിലാവുകൾ
നേരു വെട്ടം കാണാത്ത കലവുകൾ
ജീവിതത്തിന് തീരത ചാരുതകൾ
കിതബാ വാൻ കിതബാ
സുഹൃതേ ജീവിതമാ
കിതബാ ഇത് കിതബാ
സുഹൃതേ ജീവിതമാ