Malayalam Lyrics
തനിച്ചാകുമീ വെയിൽ പാതയിൽ
തണൽചിലയായ് വുന്നരിതാ
മനസ്സകേയും കുളിർക്കുന്നുവോ
മഞ്ജു കാലം പോൾ
മിഴിക്കോണിലെ തിളക്കങ്ങൾ
നിൻപേരിടും ചിരിപ്പൂക്കളിൽ
വിരുന്നെത്തുമെന് വിചാരങ്ങളിൽ
നീയോരാളായി കണ്ണേ
തെന്നൽ പോലെ ഉള്ളിൽ നീ
മെല്ലേ വന്നുവോ
ഇന്നോളം ഞാൻ കണ്ടറിനിഡാ
മൗനം പെയ്തുവോ
കള്ളനനേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
കള്ളനനേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
തനിച്ചാകുമീ വെയിൽ പാതയിൽ
തണൽചിലയായ് വുന്നരിതാ
മനസ്സകേയും കുളിർക്കുന്നുവോ
മഞ്ജു കാലം പോൾ
പറയാതെയേ അറിയുന്നില്ലേ
ഇരുമാനസം തമ്മിലായ്
കനവൊരുനെന്റെ മിഴിയിൽ വന്നേ
മഷിയേകിയോ ആർദ്രമായി
പലനാലു പോകുംബോഴേന്തേ
പകലോടിമയുന്ന നേരം
ഇരവാകെയോരോ വിചാരം
അതിലാകെ നീയാ പ്രകാശം
കെടാതെന്നി ലാലുന്നു നിൻ മുഖം
വിടാത്തെന്നെ മൂടുന്നു നിൻ സ്വരം
തനിച്ചാകുമീ വെയിൽ പാതയിൽ
തണൽചിലയായ് വുന്നരിതാ
മനസ്സകേയും കുളിർക്കുന്നുവോ
മഞ്ജു കാലം പോൾ
തെന്നൽ പോലെ ഉള്ളിൽ നീ
മെല്ലേ വന്നുവോ
ഇന്നോളം ഞാൻ കണ്ടറിനിഡാ
മൗനം പെയ്തുവോ
കള്ളനനേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
കള്ളനനേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
കള്ളനനേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
കള്ളനനേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
Thanichaakumee veyil paathayil
Thanalchilaayay vaunnarithaa
Manassakeyum kulirkkunnuvo
Manjju kaalam pole
Mizhikkonile thilakkangal
Ninupperidum chirippookkalil
Virunnethumen vichaaranaglil
Neeyoraalayi kanne
Thennal polen ullinullil nee
Melle vannuvo
Innolam njan kandarinidaa
Maunam peythuvo
Kallananelum ninte kannilo
Kaavalaayi njan
Kallananelum ninte kannilo
Kaavalaayi njan
Thanichaakumee veyil paathayil
Thanalchilaayay vaunnarithaa
Manassakeyum kulirkkunnuvo
Manjju kaalam pole
Parayaatheyere ariyunnille
Irumanasam thammilaay
Kanavoronnenthe mizhiyil vanne
Mashiyekiyo aardramaayi
Palanaalu pokumbozhenthe
Pakalodimaayunna neram
Iravaakeyoro vicharam
Athilaake neeya prakasam
Kedaathenni laalunnu nin mukham
Vidaathenne moodunnu nin swaram
Thanichaakumee veyil paathayil
Thanalchilaayay vaunnarithaa
Manassakeyum kulirkkunnuvo
Manjju kaalam pole
Thennal polen ullinullil nee
Melle vannuvo
Innolam njan kandarinidaa
Maunam peythuvo
Kallananelum ninte kannilo
Kaavalaayi njan
Kallananelum ninte kannilo
Kaavalaayi njan
Kallananelum ninte kannilo
Kaavalaayi njan
Kallananelum ninte kannilo
Kaavalaayi njan