Kuraah song lyrics


Movie: sudani from nigeria 
Music : shabaz aman
Vocals :  shahanaz aman, rex vijayan
Lyrics : shabaz aman
Year: 2018
Director: zakariya
 


Malayalam Lyrics

ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ

പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
പന്തുകൊണ്ടൊരു നേർച്ച…
ഫലമെന്തുകൊണ്ടും തീർച്ച…

കുർറാ.. കുർറാ..
കുർറാ.. കുർറാ.. കുർറാ…

പന്തിനുള്ളില് കാറ്റ്.. നെഞ്ചിനുള്ളില് നീറ്റ്..
പന്തിനുള്ളില് കാറ്റ്.. നെഞ്ചിനുള്ളില് നീറ്റ്..

ഗാലറീലതാ ബെറ്റ്.. ഗാലറീലതാ ബെറ്റ്..
വെളുക്കുവോളം ഉറക്കമറ്റ് കാളികാണുന്നൊരു കൂറ്റ്..
വെളുക്കുവോളം ഉറക്കമറ്റ് കാളികാണുന്നൊരു കൂറ്റ്..
കുർറാ.. കുർറാ..

കുർറാ.. കുർറാ.. കുർറാ…

ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
ഏതുണ്ടടാ കാൽപന്തല്ലാതെ

ഊറ്റം കൊള്ളാൻ വല്ലാതെ
പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
പന്തുകൊണ്ടൊരു നേർച്ച…

ഫലമെന്തുകൊണ്ടും തീർച്ച…
കുർറാ.. കുർറാ..
കുർറാ.. കുർറാ.. കുർറാ…

Leave a Comment