Malayalam Lyrics
ഖൽബിലിന്നു താളം
ഖിലാഫിനു നാൾ തക്ബീറോളികൾ
നൊമ്പു കാലം നീന്തി നീന്തി വെണ്ണിലാവേ
നേരേ വന്നോ
അലിയാരുടെ ഓമന ബീവി
നബി തങ്കടെ ഫാത്തിമ ബീവി
അലിയാരുടെ ഓമന ബീവി
നബി തങ്കടെ ഫാത്തിമ ബീവി
അമ്പേഴും മേക്കയിലാവു കണ്ടു
തക്ദീരു വിളിക്കാനായി മണലോട് മണൽക്കാട്ടിൽ
അതറിൻ കാറ്റ് വന്നു
അലിയാരുടെ ഓമന ബീവി
നബി തങ്കടെ ഫാത്തിമ ബീവി
ഖൽബിലിന്നു താളം
ഖൽബിലിന്നു താളം
ഖിലാഫിനു നാൾ തക്ബീറോളികൾ
നൊമ്പു കാലം നീന്തി നീന്തി വെണ്ണിലാവേ
നേരേ വന്നോ…
ഖ്വാജാ മെഹബൂബിൻ തിരുവരലാലേ
രാവറെ ചൊല്ലാം ആയിരം താ ഹീലുകൾ
ദൂരെ പുണ്യമാസം പോയി മറയുന്നു
ഹരാമിൻ രാവുണർത്തും പാട്ടുകൾ
പാടിടും പെങ്കൊടി ആരാണു നീ
ദൂരെ രാക്കുയിലൊന്ന് ഗസലടകൾ
തുന്നുന്നു പെരുന്നാൾ തിറ കണ്ടേ ഫാത്തിമ
ഹം തും സ്വലാവാതും ഭിഖകരുകളെല്ലാം
ഈന്തൽ പനമേലെ മൂളിടും രാക്കാട്ടുകൾ
ഈണം കൊണ്ടേനം മൂടുകയായി
മാതാപുരിയെന്നും പാറിടും രാപ്പാടികൾ
കള്ളിമുൾക്കാടുകൾ കന്തുറന്നു
വാച്ചാ തിങ്കൽ വാച്ചാ
നബിയുടെ മകൾ ഫാത്തിമ
പെരുന്നാളിനൊരുന്മേ മക്കയിൽ….