Aliyarude omana beevi song lyrics




Movie: vaanku 
Music : Aliyarude omana beevi
Vocals :  Amal. Antony
Lyrics : ps rafeeque
Year: 2020
Director: kavya prakah
 

Malayalam Lyrics

ഖൽബിലിന്ന് ഒരേ താളം
ഖിലാഫിനുനാൾ തക് ബീറൊലികൾ
നോമ്പ് കാലം നീന്തി നീന്തി വെണ്ണിലാവേ
നേരെ വന്നോ

അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി
അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി

അമ്പെഴും മെക്കയിലാവു കണ്ട്
തകദീര് വിളിക്കാനായി മണലോട് മണൽക്കാറ്റിൽ
അത്തറിൻ കാറ്റ് വന്നു

അലിയാരുടെ ഓമന ബീവി

നബി തങ്ങടെ ഫാത്തിമ ബീവി

ഖൽബിലിന്ന് ഒരേ താളം
ഖൽബിലിന്ന് ഒരേ താളം
ഖിലാഫിനുനാൾ തക് ബീറൊലികൾ

നോമ്പ് കാലം നീന്തി നീന്തി വെണ്ണിലാവേ
നേരെ വന്നോ

ഖ്വാജാ മെഹബൂബിൻ തിരുവരളാലെ
രാവേറെ ചൊല്ലാം ആയിരം തഹ് ഹീലു…



Leave a Reply

Your email address will not be published. Required fields are marked *