Marukara theedum song lyrics


Movie: Nayattu 
Music : Marukara theedum
Vocals :  Antony dasan
Lyrics : vinayak sasikumar
Year: 2021
Director: vishnu vijay
 


Malayalam Lyrics

ആ . ആ..

മറുകര തേടും, വാഴ്വിൻ കടൽ
വിധിയകലേ….
ചിത പോലേ …

വെട്ടം വാരിത്തിന്നും നിഴലുകൾ
മൂടും മൂടലാകെ ചിതലുകൾ
കത്തിത്തീരാത്താലും കനലിതോ

കതകാലങ്ങൾ

ഇരുളുകയായി, സഞ്ചാരം
പിന്നാലെ..
ഇര തേടും..
നായാട്ടു..

((വെട്ടം വാരിത്തിന്നും നിഴലുകൾ
ഓ…
മൂടും മൂടലാകെ ചിതലുകൾ
ആ..
കത്തിത്തീരാത്താലും കനലിതോ
ആ..))

((മറുകര തേടും, വാഴ്വിൻ കടൽ))

ആ…ആ…

Leave a Comment