Enganokke enganokke song lyrics


Movie: Jack and jill 
Music : Enganokke enganokke
Vocals :  sri nanda, Ram surendar
Lyrics : Harinarayanan B K
Year: 2022
Director: santhish shivan
 


Malayalam Lyrics

എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ

ഏഞ്ചലേ കുഞ്ഞാത്തൂനേ
ഇങ്ങലേ കുഞ്ഞാത്തൂനേ
ആലിൻ ചോട്ടിൽ മാടൻ വന്നേ
തിരാ തിരരാ

ഏഞ്ചലേ കുഞ്ഞാത്തൂനേ
ഇങ്ങലേ കുഞ്ഞാത്തൂനേ
ആലിൻ ചോട്ടിൽ മാടൻ വന്നേ
തിരാ തിരരാ

കാലേരെ കൊമ്പനെന്നെ
കുതിരേടെ വമ്പാനെന്നേ
ആനേടെ തുമ്പികയ്യ
തിരാ തിരരാ

എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ

ഏയ് വടകര വളവിൽ ഒരറുപത്ത് തെങ്ങുണ്ട്
അറുപതു തെങ്ങിലിലും അറുപത്തു പോത്തുണ്ടു
അറുപതു പോത്തിലും അറുപതു നന്തുണ്ടെന്നാൽ
നതിനു കണ്ണേത്ര

ഏയ് വടകര വളവിൽ ഒരറുപത്ത് തെങ്ങുണ്ട്
അറുപതു തെങ്ങിലിലും അറുപത്തു പോത്തുണ്ടു
അറുപതു പോത്തിലും അറുപതു നന്തുണ്ടെന്നാൽ
നതിനു കണ്ണേത്ര

എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
എങ്കനോക്കെ

അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ

ഏഞ്ചൽ ഏഞ്ചൽ
ഏഞ്ചലേ കുഞ്ഞാത്തൂനേ
ഇങ്ങലേ കുഞ്ഞാത്തൂനേ
മാടന്തോരോ വേലയുണ്ടേ
തിരാ തിരരാ

ആകാശവും ഭൂമിയും തൊട്ട്
അറിയാത്തൊരു കുന്തോം ഇല്ലേ
കാണണ്ടേ വേഗം പോരെ
തിരാ തിരരാ

ആലത്തൂർ പാലത്തുമ്മേ
അറുപത്തു ച്രുമികൾ അറുപത്തു ചെറുപയർ
എണ്ണെടുത്തു കിലച്ചു മറിചു
മെതിച്ചു ചവിട്ടി ഉണക്കി വറുത്തു പൊടിച്ചാൽ
ആ കരിയോത പൊടിക്കാരിയുണ്ടോ
ആ കരിയോത പൊടിക്കാരിയുണ്ടോ
പൊടികരിയുണ്ടോ അൺഡോ
ഉണ്ടുണ്ടുണ്ടോ

എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
എങ്കനോക്കെ

എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
എങ്കനോക്കെ

എങ്ങനോക്കെ എങ്ങനോക്കെ
അങ്ങനോക്കെ അംഗനോക്കെ
എങ്ങനോക്കെ എങ്ങനോക്കെ
എങ്കനോക്കെ

Leave a Comment