മേഘ ജാലകം തുറന്ന് നോക്കുന്നുവോ
വസന്തകാല നീല വാണമിന്നു നമ്മലേ
ഭാവുകങ്ങൾ ഒത്തിഞ്ഞ മാ മരങ്ങളോ
തുഷാര മോതിരങ്ങളിട്ട കയ്യ് വീശിയോ
നമ്മിലേക്ക് ഉതിർന്നു വീണ നല്ലോർമയിൽ
ഇതാ മാനം പുഞ്ചിരിക്കായോ
പഴയൊരു പാട്ടിന്റെ ഏതോ വരി തുണ്ടു
ഒളിമരായതെന്റെ ചുണ്ടത്തുണ്ട്
ഒരു തുണയുണ്ടെങ്കിൽ ആവേശമോന്നു മേലെ
കേറുംതോറും മേലേക്കു നീലുന്ന
കാല കരിങ്കൽ മല
ആഴുംതോറും ആഴങ്ങൾ ഏറുന്ന
സ്നേഹ പെരും നീർപ്പുഴ
സഞ്ചാരം തുടരുന്നു മുന്നോട്ട്
ഉള്ളാളേ പറന്നു പിന്നോട്ട്
കാതം അക്കരെ കാട്ടിലെത്തിനോ
ഇന്നലേ കലഞ്ഞു പോയ നമ്മളെ തൊടാൻ
പഴയൊരു പാട്ടിന്റെ ഏതോ വരി തുണ്ടു
ഒളിമരായതെന്റെ ചുണ്ടത്തുണ്ട്
ഒരു തുണയുണ്ടെങ്കിൽ ആവേശമോന്നു മേലെ
താനെ കൂടും
ചേരാതെ നില്ക്കുന്നോരെതോ കിനാവിൻ ഇഴ
പോക്ക് പോക്ക്
കാണുവാൻ തുടങ്ങുന്നു നീയെന്ന നേരിൻ ആല
കുന്നുകൾ മാറി പോകുമ്പോൾ
ചങ്ങാടം കിടന്നു തെന്നുമ്പോൾ
ഒന്നു തുള്ളിയും കണ്ണു കാട്ടിയും
മുന്നിലേക്ക് കൊണ്ടുപോയ തെന്നലാനു നീ
പഴയൊരു പാട്ടിന്റെ ഏതോ വരി തുണ്ടു
ഒളിമരായതെന്റെ ചുണ്ടത്തുണ്ട്
ഒരു തുണയുണ്ടെങ്കിൽ ആവേശമോന്നു മേലെ