Malayalam Lyrics
മുകിൽ മറയും മഴവില്ലയേ നമിത
ഡോർ ഡോറെ
പാലത്തയ് പിരിയേ
പിടയുന്നില്ലേ നിന്നകം
നെഞ്ചേ നെഞ്ചേ
ഒരുവഴിയേ ഒഴുക്കുമോരീ
നീരുപോലെ ജീവിതം
ചിത്തരകയായ് ചാലുകാലായ്
മരുന്നെങ്കോ
സമയത്തിന് മറുകരയിൽ
ഒന്ന് നമുക്ക് പോകാൻ ചൂരങ്ങൾ
ഇനി വരുമോ വിടപറയും
നിന്നാൽ കിനാക്കളേ
ഏതോ തീരങ്ങൾ
ഏതേതോ ഇടങ്ങൾ
ഒരോരു കൂട്ടിൽ ചേക്കേരി
ഏതോ കോണിൽ നമ്മൾ
മുകിൽ മറയും
മഴവില്ലയേ നമിത
ഡോർ ഡോറെ
കണ്ണീരായി മാറു
ഉള്ളാകെ വിങ്ങുമോർമകൾ
സ്നേഹത്തിൻ കാലം
മഞ്ജയേ മാഞ്ചേ
താനേയിരുന്ന നേരത്ത്
ചാരെ വരുന്ന കാറ്റിൽ കേട്ടേ
പോയിപോയ മാലിൻ മോഹ പാട്ടിന് ഈണം
വിധിമേനയും ചെറുവുകളി
ഒന്നായി അലിഞ്ഞുചേരാൻ
നമുക്ക് ഗതിവരുമോ
കര കവിയും ഓമൽ മനകളേ
ഏതോ തീരങ്ങൾ
ഏതേതോ ഇടങ്ങൾ
ഒരോരു കൂട്ടിൽ ചേക്കേരി
ഏതേതോ കോണിൽ നമ്മൾ
മുകിൽ മറയും
മഴവില്ലയേ നാമിതാ
ഡോർ ഡോറെ
ഒരുവഴിയേ ഒഴുക്കുമോരീ
നീരുപോലെ ജീവിതം
ചിത്തരകയായ് ചാലുകാലായ്
മാറുന്നെങ്കോ
സമയത്തിന് മറുകരയിൽ
ഒന്ന് നമുക്ക് പോകാൻ ചൂരങ്ങൾ
ഇനി വരുമോ വിടപറയും
നിന്നാൽ കിനാക്കളേ
ഏതോ തീരങ്ങൾ
ഏതേതോ ഇടങ്ങൾ
ഒരോരു കൂട്ടിൽ ചേക്കേരി
ഏതേതോ കോണിൽ നമ്മൾ
മുകിൽ മറയും
മഴവില്ലയേ നാമിതാ
ഡോർ ഡോറെ