Aarattu
Malayalam Lyrics
നീഹാരം പൊഴിയും വഴിയേ
പഴയൊരു പൂക്കളം തിരികേ വരവായ്
ശ്രുതിയും ലയവും ഒരുപോൾ തഴുക്കും
സ്വരസ മജമായ് വിരിയും ഹൃദയം
സുഖശീ തലമായ് ഒഴുകി സമയം
നിൻ ആത്മവിൻ വാത്സല്യ
പാലാഴി ആലയിടും അരുവിയിൽ
ആരോമൽ പൂമീനേ
നീണ്ടു ഒരു മന മഴക്കോട്
നീഹാരം പൊഴിയും വഴിയേ
പഴയൊരു പൂക്കളം തിരികേ വരവാ
നേരിന്റെ തേ നലം എന്നുള്ളിൽ എകുന്ന
സൂര്യങ്കുരം നീ ഒരാൾ
താരാട്ടിൻ മായികമായൊരു
ശ്രീരാഗം മീട്ടുന്ന
സാരംഗിയായ് വെറോറൽ
ആനന്ദമയ് ഓരോദിനം
മായാധേയേ കൂടകേയും
നിരസ്നേഹത്തിൻ മലേയ ഗന്ധം
നീഹാരം പൊഴിയും വഴിയേ
പഴയൊരു പൂക്കളം തിരികേ വരവായ്
നീ എന്ന തേൻമാവിൽ
പൂന്തെന്നലെ വന്നു
ചായയുംബോഴോ ബാലിമായ്
നാത്തുമ്പിൽ ഏത്തൊരു തൂവിര
ലേകം നിലാവിന്റെ പാൽത്തുള്ളിയായി നന്മയായ്
സായാഹ്നമായി മാറുംബോഴും
മായത്തെ നീലാംബരം
ഇരു തരംഗങ്ങൾ മിന്നുന്ന ലോകം
നീഹാരം പൊഴിയും വഴിയേ
പഴയൊരു പൂക്കളം തിരികേ വരവായ്
ശ്രുതിയും ലയവും ഒരുപോൾ തഴുക്കും
സ്വരസ മജമായ് വിരിയും ഹൃദയം
സുഖശീ തലമായ് ഒഴുകി സമയം
നിൻ ആത്മവിൻ വാത്സല്യ
പാലാഴി ആലയിടും അരുവിയിൽ
ആരോമൽ പൂമീനേ
നീണ്ടു ഒരു മന മഴക്കോട്
നീഹാരം പൊഴിയും വഴിയേ
പഴയൊരു പൂക്കളം തിരികേ വരവായ്
വരവായ്