Thalayude vilayattu lyrics


Movie: Aarattu 
Music : thalayude vilayattu
Vocals :  MG sreekumar, fejo rap
Lyrics :  fejo, harinarayanan BK
Year: 2022
Director:  B. Unnikrishnan
 


Malayalam Lyrics

നോട്ടം നിന്റെ പായും വേലു തുളയിടും നടക്കു നെഞ്ചു നിറുത്താത്താരവം മുഴക്കു ബാൻഡ്-ഉ ബാജ ബാരാത്ത്-ഉ നാട്ട്യം കൊണ്ടു മായാജാലം കാട്ടും വിശ്വ സാമ്രാട്ട്-ഉ തുടങ്ങാട്ടെ ചെന്ന നാട്ടിൽ

പള്ളിവേട്ട ആറാട്ട്! നിന്റെ ചീട്ടു കീറും സംഖ്യ രണ്ടു രണ്ടു ഇരട്ട അഞ്ചു ഓരോ ഇടയിലും മുഴങ്ങും എന്ന പ്രഭാവം ഇരട്ടി പഞ്ച്-ഉ

ഇടഞ്ഞാൽ ശീലം കീഴ് മേൽ മറിയും ചുടലേൽ എടുത്തു വെക്കും ചോട്ടാ എന്നെ വെള്ളാൻ എല്ലാം പൊന്നൊരുത്തൻ ആറും ഇല്ല കേട്ടാ നെറ്റിപ്പട്ടം നെറ്റിപ്പട്ടം കൊട്ടും മേളം കൊട്ടും മേളം നക്ഷത്രത്തിൻ

ആവേശ തേരോട്ടമായി… തലയുടെ വിളയാട്ട് വെട്ടിക്കേറും വീരുള്ളവൻ ചുട്ടി പാറും തീയ്യവൻ അടി ദാ വെട്ടി കേറാൻ വീരയവൻ സബാഷ്! ചുട്ടി പാറും തീയ്യയവൻ ആരംബോ അമ്പമ്പോ വമ്പൻ

കോലക്കൊമ്പൻ വരനേ
കിരീടം എന്ത് രാജാ? തലയെടുപ്പ് ഓത മജ്ജ ചെങ്കോൽ എന്തിന് രാജാവ് ചുട്ടും ഉണ്ട് കൊടി പ്രജ്ജാ

നിന്റെ ചീട്ടു കീറും സംഖ്യ രണ്ടു രണ്ടു ഇരട്ട അഞ്ചു ഓരോ ഇടയിലും മുഴങ്ങും എന്ന പ്രഭാവം ഇരട്ടി പഞ്ച്-ഉ അവതില്ലേൽ നിന്ന് കേഞ്ഞിടാതെ കൈകൾ കൂപ്പി ഓടു ഗോപൻ എത്തി വാർത്ത പരത്തു നാട്

മൊത്തം പോട്ടെ ധൂത്തു ആഹ്… യഹ് ഹഹ യമ്മ ഇനി ആറാട്ടു ഗുലു ഗുലു ഗുലു മത്സരം തായ്‌ക്വോണ്ടോ പാണ്ടേ അരപ്പട്ട കെട്ടി നാടൻ ഗുസ്തി എങ്കിൽ സ്വർണ്ണ മെഡൽ അണ്ണൻ എത്ര നേടി അങ്ങ്ത്തട്ടിൽ കളര

ി എങ്കിൽ എന്റെ ഗജവടിവിൽ നീ ഉറുമി പാടം ആകും ചുമരിൽ അരുത് ചുരിക വാലു പരിച ഉറുമി ആഹ് വട പോടാ വിളി വേണ്ട മല്ലിടം കൈപ്പത്തി നിൻ ചെകിടത്തു കൈമുട്ടു കൊണ്ടിനി അസുര താളം കൊട്ടെല്ലാം

നിൻ മുതുകത്ത് ശത്രുവിൻ കൂട്ടാളി 100 എന്നുള്ളോടാ സംഘട്ടനം കാണും പോരാ എതിർ ചേരിയിൽ ആയിരം വന്നാലും അതു എനിക്ക് എന്തിന്

Leave a Comment