Parimitha neeram song lyrics


Movie: Madhuram
                 Music : parimutha neeram
Vocals :  pradeep kumar
Lyrics : sharfu
Year: 2021
Director: Ahammed khabeer
 


Malayalam Lyrics

നീ ചെറു തേ കരുതി മിഴിയോരം
ഞാൻ ഉറുകി പകുതി നിമി നേരം
തേ എറിവായ് രുചിയായ്
അകമേ കിനിയുന്നൊരു തേനായി താനേ താന


നാം കരളിൻ മുറിയിൽ പാലത്തും തിരയും
ഇരു പേരായ് കാണണം

പരിമിത നേരം
പതിയേ പരിചയായി

അനവധി നോട്ടം
മനസ്സിൻ നേരുകളിൽ ഊരി
പരിമിത നേരം
പതിയേ പരിചിതരാകാം

പാലായ് മാറാം കാലാകാലം
അനവധി നോട്ടം
മനസ്സിൻ നേരിൽ ഊരും
മാറിൽ നിറയും പാരാവാരം

Leave a Comment