Malayalam Lyrics
മണിച്ചിലമ്പേ നീ മുഴങ്ങു് വളകുറുമ്പേ നീ കിണുങ്ങ്
ഇന്നീമുറ്റത്തോ അനുമോഹം കൊണ്ടില്ലേ
മണിക്കുണുക്കേ വായടയ്ക്കു മുളക്കുണുക്കേ നാവടയ്ക്കു
അല്ലേലെന്നാലോ ഇതുകണ്ണീരാവില്ലേ
പെൺപൂവോ പൊന്നേ ആൺപൂവോ കണ്ണേ
പെണ്ണാണെന്നാലോ മല്ലിച്ചേലു് ആൺ
പൂവാണെന്നാലോ തിങ്കൾതെല്ല് (പെൺപൂവോ)
ചൊടി തേടുന്നു ഇടയ്ക്കിടെ
തോന്നുന്നു അടിക്കടി
മാവിന്റെ ചാരത്തു മെല്ലെ ചെല്ലാനും
കൊതിയേറുന്നോരകലെ സ്വാദോമുത്താനും (പെൺപൂവോ)
കൽപ്പാത്തികാറ്റേ നീചുരങ്ങളും കടന്നുവാ
കല്യാണശീലോടെ വിരുന്നിനായ് ഒരുങ്ങിവാ
ആവണിക്കു പൂപറിയ്ക്കാൻ ദൂരേകാവിൽ
ആറാടിപോകും നാളിൽ ഒരു കൂട്ടാകാൻ..
സുന്ദരിപ്പെണ്ണായെങ്കിൽ..
പൊന്നാവണിക്കു പൂപറിയ്ക്കാൻ ദൂരേകാവിൽ
ആറാടിപോകും നാളിൽ ഒരു കൂട്ടാകാൻ..
സുന്ദരിപ്പെണ്ണായെങ്കിൽ..
അവനെന്നെന്നും മുന്നിൽമിന്നും..
അഴകാകെനീചൂടുന്നെന്നോ
അറിയില്ലെൻ നാണം നിൻപൂങ്കിനാവിൽ
തേനോർത്താരേ നൂറുന്നിന്നോ (പെൺപൂവോ)
ആട്ടുതൊട്ടിൽ കെട്ടുകയാണാലിൻ കൊമ്പിൽ
ആലോലം വീശും തെന്നൽ
അതു കാണുമ്പോൾ അമ്പാടിക്കുഞ്ഞോ നെഞ്ചിൽ..
അന്നാട്ടുതൊട്ടിൽ കെട്ടുകയാണാലിൻ കൊമ്പിൽ
ആലോലം വീശും തെന്നൽ
അതു കാണുമ്പോൾ അമ്പാടിക്കുഞ്ഞോ നെഞ്ചിൽ..
അവനെന്നെന്നും മുന്നിൽ കൊഞ്ചും
കണിയേകുന്നു കണ്ണിൽ കണ്ണിൽ
നടമാടുന്നുണ്ടെങ്ങോ പൊൻപീലിയോടെ
ഉള്ളിൽനീളെ ഉണ്ണിക്കണ്ണൻ (പെൺപൂവോ)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i