Movie: Pathaam Nilayile Theevandi (2009)
Music :SP Venkitesh
Vocals : Madhu Balakrishnan
Lyrics : Shibu Chakravarthy
Year: 2009
Director: Joshy Mathew
Malayalam Lyrics
രാമായണം കഥ പാടും കിളി
എന്റെ ആരണ്യ കാണ്ഡത്തിന്നിളവില്ലയോ
ജനിമോക്ഷമാകുവാനായ് ജപതീർത്ഥമായ് മാറാം
രാമാ…രാമാ….രാമാ…രാമാ…
(രാമായണം….)
പാടി തികയ്ക്കാതെ താഴത്തു വീണൊരു
ഓടക്കുഴൽത്തണ്ടു പോലെ
മൂകമായ് തീർന്നുവോ സാമഗാന ശേഖരം
രാമാ…രാമാ….രാമാ…രാമാ…
(രാമായണം….)
ശാപാന്ധകാരത്തിന്നാഴത്തിലെങ്ങോ
തേങ്ങുന്ന വേഴാമ്പൽ പോലെ
കേണു കേണുറങ്ങിയോ താഴെ വീണ താരമേ
രാമാ…രാമാ….രാമാ…രാമാ…
(രാമായണം….)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }