Rahasymay malayalam lyrics


Movie: puthiya mukham
Music : Deepak Dev
Vocals :  Shilpa Rao
Lyrics : Kaithapram
Year: 2009
Director: Diphan
 

Malayalam Lyrics

രഹസ്യമായ് wanna hold u tight

I give my life to you gonna be alright

(രഹസ്യമായ്…)

രഹസ്യമായ് രഹസ്യമായ് ഒരു രഹസ്യം ഞാൻ പറയാം

കാതിൽ ചൊല്ലിടാം മനസ്സിൻ രഹസ്യം അറിയുമോ

രഹസ്യമായ് രഹസ്യമായ് പ്രിയ രഹസ്യം ഞാൻ പറയാം

മനസ്സിലൂടെയാ രഹസ്യം മിഴികളറിയുമോ

രഹസ്യമായ് it’s gotta be love rahasyamaay

താരകയായ് നീല താമരയായ് നീ എന്നിൽ വന്നു തിരിഞ്ഞതല്ലേ

ഞാൻ അറിയാതെന്റെ മനസ്സിനുള്ളിൽ പൂ മഞ്ഞുതുള്ളി പൊഴിഞ്ഞതല്ലേ

എൻ മാനസം നിൻ മാനസം നിൻ പരിഭവം എൻ നൊമ്പരം

ഇതിനെന്തിനി പറയും ഞാൻ

കാതിൽ ചൊല്ലിയാൽ മനസ്സാ രഹസ്യം അറിയുമോ

(രഹസ്യമായ്…)

കൂടണയാൻ എന്റെ കൂടണയാൻ ഒരു കന്നിക്കിളി അണഞ്ഞതല്ലേ

കൈമലരിൽ എന്റെ കൈമലരിൽ ഒരു മണിത്തിങ്കൾ ഉദിച്ചതല്ലേ

ചേതോഹരം ഈ സൗഹൃദം ഹൃദയോത്സവം ഈ ജീവിതം

ഇതിനെന്തിനി പറയും ഞാൻ

മനസ്സിലൂടെയാ രഹസ്യം മിഴികൾ അറിയുമോ

(രഹസ്യമായ്..)

Leave a Comment