Malayalam Lyrics
ഓമൽ താമര കണ്ണല്ലേ
നീയെൻ മാനസപ്പെന്നല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ…
പ്രേമം പാടാന നെഞ്ചല്ലേ
കാണും എത്തും ചെല്ലല്ലേ
വേനൽ ചൂടൊരു മഞ്ഞല്ലേ
ചാരത്തായൂ..നീയില്ലേ…
അനുരാഗം ചിറകായേ
ഇനി നമ്മളിലായ് ഉയരുന്നേ
കാരക്കാനാ കൊതിയോട്
മിഴി തമ്മിലിടക്കിടെ കൊരുക്കുന്നു
കനവിന്റെ വള.
ഓമൽ താമരക്കണ്ണല്ലേ
നീയെൻ മാനസപ്പെന്നല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ…
പലവുരു കാണുമ്പോൾ ഒ..
ഒരുചിരി തൂക്കുന്നോ? ഒ..
oru ചിരി തൂക്കുമ്പോൾ
അതിലൊരു തേനുണ്ടോ?
പലവുരു കാണുമ്പോൾ ഒ..
ഒരുചിരി തൂക്കുന്നോ? ഒ..
oru ചിരി തൂക്കുമ്പോൾ
അതിലൊരു തേനുണ്ടോ?
നൂറു സായാഹ്ന മേഘങ്ങളാൽ
ചായമാടുന്ന വാനങ്ങളിൽ,
നീലേ നീയും ഞാനും തെന്നിപ്പായുമാവേഷമായി
അകലേ…
ദൂരെ സങ്കൽപ തീരങ്ങളിൽ
cheruvaanaayi Neenthunnithaa.
ഓലം തുള്ളിപ്പായും തോണി കൊമ്പത്താലോലമായു
ഹൃദയം…
നാളെരേ കാറ്റേ കാലം തെറ്റി ചേരും വസന്തം.
naataake paati paayum Vandil Theeraathaanandam.
നിൻ ഒരോ പടത്താളം
ഇന്നെൻ നെഞ്ചിൽ ജീവൻ തട്ടും താളം
ഇത്തൊരുമൊരു പുതുജീവിതം.
പലവുരു കാണുമ്പോൾ ഒ..
ഒരുചിരി തൂക്കുന്നോ? ഒ..
oru ചിരി തൂക്കുമ്പോൾ
അതിലൊരു തേനുണ്ടോ?
പലവുരു കാണുമ്പോൾ ഒ..
ഒരുചിരി തൂക്കുന്നോ? ഒ..
oru ചിരി തൂക്കുമ്പോൾ
അതിലൊരു തേനുണ്ടോ?
ഓമൽ താമര കണ്ണല്ലേ
നീയെൻ മാനസപ്പെന്നല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ…
പ്രേമം പാടാന നെഞ്ചല്ലേ
കാണും എത്തും ചെല്ലല്ലേ
വേനൽ ചൂടൊരു മഞ്ഞല്ലേ
ചാരത്തായൂ..നീയില്ലേ…
അനുരാഗം ചിറകായേ
ഇനി നമ്മളിലായ് ഉയരുന്നേ
കാരക്കാനാ കൊതിയോട്
മിഴി തമ്മിലിടക്കിടെ കൊരുക്കുന്നു
കനവിന്റെ വള
ഓമൽ താമര കണ്ണല്ലേ
നീയെൻ മാനസപ്പെന്നല്ലേ
മോഹം പൂക്കണ ചെണ്ടല്ലേ
എന്നും നാം..ഒന്നല്ലേ…
പലവുരു കാണുമ്പോൾ ഒ..
ഒരുചിരി തൂക്കുന്നോ? ഒ..
oru ചിരി തൂക്കുമ്പോൾ
അതിലൊരു തേനുണ്ടോ?
പലവുരു കാണുമ്പോൾ ഒ..
ഒരുചിരി തൂക്കുന്നോ? ഒ..
oru ചിരി തൂക്കുമ്പോൾ
അതിലൊരു തേനുണ്ടോ
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }