Malayalam Lyrics
യെലേലോ യെലലങ്ങാടി യെലേലോ യെലേലോ
യെലേലോ യെലലങ്ങാടി യെലേലോ യെലേലോ
യെലേലോ യെലലങ്ങാടി യെലേലോ യെലേലോ
യെലേലോ യെലലങ്ങാടി യെലേലോ യെലേല
ോ
പെണ്ണിന്റെ പല്ലായുള്ളിൽ ചെറുപിള്ള മുക്കുമ്പോൾ
ഒരോ ദിവസവും കൂടണ ധരിതങ്ങൾ കണ്ടില്ലേ
വല്ലാണ്ടേ വയ്യാണ്ടങ്കനേ താഴെ വീഴുന്നയ്യോ
ഇന്നോളം കാത്തെ പോണത്തിൽ ഒരോനായി മായുന്നേ
പെണ്ണിന്റെ പല്ലായുള്ളിൽ ചെറുപിള്ള മുക്കുമ്പോൾ
ഒരോ ദിവസവും കൂടണ ധരിതങ്ങൾ കണ്ടില്ലേ
വല്ലാണ്ടേ വയ്യാണ്ടങ്കനേ താഴെ വീഴുന്നയ്യോ
ഇന്നോളം കാത്തെ പോണത്തിൽ ഒരോനായി മായുന്നേ
തലകരങ്ങി മണമ്പുരുട്ടി ഊന്നുറക്കമില്ലേ
ഇഷ്ടമാകേ മാറി കഷ്ടകാലമായേ
ചിറകടിച്ചു പറന്നു പറന്നു പോയതോർമ്മയായേ
ഒന്നു നേരേ നിക്കാൻ ഇങ്ങുതാങ്ങു വേണം
തൂക്കമൊന്നു നോക്കാൻ ചങ്കിടിപ്പുമേരി
അഴകിനാലവും ഓടഞ്ഞു കവിഞ്ഞു
തടിച്ചു പറന്നു പാവം
പെട്ടു നോവിലിക്കി പാത്തുമാസ യാത്ര
തിരഞ്ഞു മറിഞ്ഞു ഞെരിഞ്ഞു കുഴഞ്ഞു
പിടഞ്ഞു കരഞ്ഞിടാം
പെണ്ണിന്റെ പല്ലായുള്ളിൽ ചെറുപിള്ള മുക്കുമ്പോൾ
ഒരോ ദിവസവും കൂടണ ധരിതങ്ങൾ കണ്ടില്ലേ
വല്ലാണ്ടേ വയ്യാണ്ടങ്കനേ താഴെ വീഴുന്നയ്യോ
ഇന്നോളം കാത്തെ പോണത്തിൽ ഒരോനായി മായുന്നേ