MALAYALAM LYRICS COLLECTION DATABASE

Nenjame nenjame song lyrics


Movie: saras 
Music : Nenjame nenjame
Vocals :  vineeth sreenivasan
Lyrics : Joe paul
Year: 2021
Director: Jude antany joseph
 


Malayalam Lyrics

രാവോരം നോവും നേരമോ
മായുന്നു പൂനിലാവ് പോൾ
ഏതേതോ വാനിൻ വാതിലോ
ഇരുളിൻ വൈറലായ്
മുഖനുവധം തേടുമോ

നെഞ്ചമേ നെഞ്ചമേ നിന്റെ സ്വരമേ
കണ്ണിൽ മിന്നി വെൺ കാണമേ
എന്തിനും പിന്നെയും ഓർമകളയ് അകലെ..

നെഞ്ചമേ നെഞ്ചമേ നിന്റെ സ്വരമേ
കണ്ണിൽ മിന്നി വെൺ കാണമേ
എന്തിനും പിന്നെയും ഓർമകളയ് അകലെ..

ആതിമെയ്യെ ഇന്നനിഴലേ
ആടിയാലും വെയിലഴിയേ
മഞ്ജു പോയി സ്വയമകളേ നീ..

ധൂർ ധൂർ ചുവടുകളിൽ
പാരിദനായ് ചിറകണിയേ
തൂവാലങ്കോ പൊഴിയുകയണോ

നിറ മഴവിൽ മറഞ്ഞു പോയെന്നോ..
മുഖിൽ എവിടെ പിടഞ്ഞു വീണെന്നോ..
ആരേ തിരഞ്ഞു കാണാതെ
ആരോടും പറഞു തീരാതെ
രവിനോ ധൂരമോ കൂടുന്നു

രാവോരം നോവും നേരമോ
മായുന്നു പൂനിലാവ് പോൾ
ഏതേതോ വാനിൻ വാതിലോ
ഇരുളിൻ വൈറലായ്
മുഖനുവധം തേടുമോ

നെഞ്ചമേ നെഞ്ചമേ നിന്റെ സ്വരമേ
കണ്ണിൽ മിന്നി വെൺ കാണമേ
എന്തിനും പിന്നെയും ഓർമകളയ് അകലെ..

നെഞ്ചമേ നെഞ്ചമേ നിന്റെ സ്വരമേ
കണ്ണിൽ മിന്നി വെൺ കാണമേ
എന്തിനും പിന്നെയും ഓർമകളയ് അകലെ

Leave a Comment